എകെ ആന്റണി വീണ്ടും കേരളത്തിലെത്തിയപ്പോള്‍ വീണ്ടും അത് പ്രതീക്ഷിച്ചു. ഒരു വിവാദം. എന്നുവച്ചാല്‍ നിലവിലെ കേരളത്തിലെ നേതാക്കള്‍ക്ക് അടുത്ത വരവു വരെ തമ്മിലടിക്കാനുള്ള ഒരു വിഷയം കൊടുക്കുമെന്ന്. എന്തുകൊണ്ടോ അതുണ്ടായില്ല. മിക്കവാറും ഡല്‍ഹിയില്‍ നിന്ന് തിരിച്ചപ്പോള്‍ വിവാദപ്പെട്ടി എടുക്കാന്‍ മറന്നിട്ടുണ്ടാകും. പകരം ഇവിടത്തെ നേതാക്കള്‍ പറയാന്‍ അത്ര ഉല്‍സാഹം കാണിക്കാത്ത ഒരു വിഷയം ആന്റണി നന്നായി പറഞ്ഞു. വൈദികന് പ്രതിയായ പീഡനക്കേസാണ് വിഷയം. പള്ളിയാണ് പാതിരിയാണെന്നൊന്നും ആന്റണിക്ക് പണ്ടേ നോട്ടമില്ല
- Home
- Daily Programs
- Thiruva Ethirva
- 'എകെ' 47 !
More in Thiruva Ethirva
-
പറഞ്ഞത് പാടാൻ മനസില്ല
-
പൊട്ടാത്ത പട്ടിക റെഡി
-
പുതിയ ആശാനായി പഴയ പയ്യൻ
-
ജോറാക്കി ജോർജ്
-
ചുവപ്പെല്ലാം കമ്യൂണിസമല്ല
-
'ആരെയും മോഹിപ്പിക്കുന്ന താജ്'
-
'കേരളപ്രദേശ് കടിപിടി കമ്മിറ്റി'
-
രാജനും ബാലനും യാത്രയിലാണ്
-
ബർത്ത്ഡേ കുട്ടൻ
-
ഹൈ കമാൻഡ് നോ ഡിമാൻഡ്
-
അതിർത്തിയിലെത്തിയ പുരുഷു
-
കച്ചിത്തുരുമ്പ്
-
ഉപദേശം മതിയായില്ല
-
പരസ്പരം കണ്ടെത്തിയവർ
-
ഭരത് (ഹേമ)ചന്ദ്രൻ
-
യാത്രയുടെ ക്ഷീണം
-
സാധനം കയ്യിലുണ്ടോ
-
കാണാതെപോയത് തിരിച്ചുകിട്ടി
-
വിജയ സന്നിധി
-
ഒരു റിലാക്സേഷനുമില്ല