കെ സി അബു കോഴിക്കോട് പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞിട്ട് ദിവസം കുറച്ചായി. പക്ഷേ അബുവിനെ അങ്ങനെ അങ്ങുപേക്ഷിക്കാന് ഞങ്ങള്‍ തയാറല്ല. അതുകൊണ്ട് അബുവിന് നല്കിയ യാത്രയയപ്പ് സമ്മേളനക്കാഴ്ചകള് അവതരിപ്പിക്കുകയാണ്. കേരളത്തില്‍ വേറെയും 13 ഡിസിസി പ്രസിഡന്റുമാര്‍ പടിയിറങ്ങുകയും യാത്രയയപ്പില്‍ പങ്കെടുക്കുകയും ചെയ്തില്ലേ എന്നു ചോദിച്ചാല്‍ അതിനുള്ള ഉത്തരം ഇതു കണ്ടു കഴിയുമ്പോള്‍ മനസ്സിലാകും
- Home
- Daily Programs
- Thiruva Ethirva
- അബുവിന്റെ മോഹങ്ങൾ
More in Thiruva Ethirva
-
പറഞ്ഞത് പാടാൻ മനസില്ല
-
പൊട്ടാത്ത പട്ടിക റെഡി
-
പുതിയ ആശാനായി പഴയ പയ്യൻ
-
ജോറാക്കി ജോർജ്
-
ചുവപ്പെല്ലാം കമ്യൂണിസമല്ല
-
'ആരെയും മോഹിപ്പിക്കുന്ന താജ്'
-
'കേരളപ്രദേശ് കടിപിടി കമ്മിറ്റി'
-
രാജനും ബാലനും യാത്രയിലാണ്
-
ബർത്ത്ഡേ കുട്ടൻ
-
ഹൈ കമാൻഡ് നോ ഡിമാൻഡ്
-
അതിർത്തിയിലെത്തിയ പുരുഷു
-
കച്ചിത്തുരുമ്പ്
-
ഉപദേശം മതിയായില്ല
-
പരസ്പരം കണ്ടെത്തിയവർ
-
ഭരത് (ഹേമ)ചന്ദ്രൻ
-
യാത്രയുടെ ക്ഷീണം
-
സാധനം കയ്യിലുണ്ടോ
-
കാണാതെപോയത് തിരിച്ചുകിട്ടി
-
വിജയ സന്നിധി
-
ഒരു റിലാക്സേഷനുമില്ല