E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Friday December 04 2020 05:10 AM IST

Facebook
Twitter
Google Plus
Youtube

കഡ്ജു ചോദിക്കുന്നു, എന്താണ് ഈ ഡിവൈഎഫ്ഐ ?

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ഡി വൈ എഫ് ഐ എന്നു പറഞ്ഞാല്‍ ഇന്ത്യയിലെ ഏറ്റവും വലിയ സംഘടനയാണെന്ന കാര്യം അവരിടക്കിടക്കൊക്കെ പറയാറുള്ളതാണ്. സംഗതി അവരു പറയുന്ന കണക്കൊക്കെ കേട്ടാല്‍ ശരിയാണെന്നും തോന്നും. കേരളത്തില്‍ മാത്രം 50 ലക്ഷം അംഗങ്ങളുണ്ട്. എന്നുവച്ചാല്‍ അരക്കോടി.  ഏഷ്യയിലെ രണ്ടാമത്തെ വലിയ സംഘടനെയെന്നോ ലോകത്തിലെ വലിയ അഞ്ചു സംഘടനകളിലൊന്നെന്നോ ഒക്കെ ഇടക്കിടക്ക് പറയുന്ന കേള്‍ക്കാം. 

ഇത്രയും പറഞ്ഞതെന്തു വച്ചാല്‍ നമ്മുടെ മുഹമ്മദ് റിയാസിന്റെ ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റന്ന നിലയിലെ ഡല്‍ഹിയിലെ അരങ്ങേറ്റത്തെപ്പറ്റി പറയാനാണ്. ഡിവൈഎഫ്ഐ വനിതാ സുരക്ഷയെന്നൊക്കെ പറഞ്ഞ് ഒരു പരിപാടി നടത്തുന്നുണ്ട്. അതിന്റെ ഉല്‍ഘാടനത്തിന് വിളിക്കാന്‍ ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജുവിനെ കാണാന്‍ പോയി. നമ്മളാദ്യം പറഞ്ഞ അംഗത്വത്തിന്റെ കണക്കൊന്നും ജഡ്ജിയേമാന് മനസിലായില്ലെന്ന് റിയാസിന് മനസിലായത് അപ്പോഴാണ്

അതിലൊന്നും വിഷമിക്കരുത് റിയാസേ. സാക്ഷാല്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറെ മരിയാ ഷെറപ്പോവയ്ക്ക് അറിയില്ല. അതുപോലെ ഡിവൈഎഫ്ഐയെ കട്ജുവിനും അറിയില്ല എന്നങ്ങ് കരുതിയാല്‍ മതി. ഡി വൈ എഫ് ഐ പോകട്ടെ , ഈ സിപിഎമ്മിന്റെ കൊടി കേരളം . ബംഗാള്‍, തൃപുര വിട്ടാല്‍ എവിടെയെങ്കിലും പുറത്ത് വയ്ക്കാന്‍ പറ്റുമോ. റോഡുപണി നടക്കുന്ന കാരണം വച്ചിരിക്കുന്ന അപായചിഹ്നാണെന്ന് കരുതി ആളുകള്‍ വണ്ടി തിരിച്ചു വിടും. എങ്കിലും ഒരു കാര്യം ചെയ്യുന്നത് നല്ലതാണ്. ഇനിമുതല്‍ ഈ സംഘടനയുടെ പേരറിയാത്തവരെ ഉല്‍ഘാടനത്തിനൊന്നും ക്ഷണിക്കാന്‍ പോകരുത്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :