E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 04 2021 03:39 PM IST

Facebook
Twitter
Google Plus
Youtube

More in Sakala Kala

ദി ഗ്രേറ്റ് ഫാദറിന്‍റെ രണ്ടാമത്തെ ടീസറിനും വന്‍വരവേല്‍പ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

റെക്കോര്‍ഡുകള്‍ തിരുത്തിയ ആദ്യ ടീസറിന് പിന്നാലെ മമ്മൂട്ടി ചിത്രം ദി ഗ്രേറ്റ് ഫാദറിന്‍റെ രണ്ടാമത്തെ ടീസറിനും വന്‍വരവേല്‍പ്. ആദ്യ ടീസറില്‍ കൈയ്യടി നേടിയത് മമ്മൂട്ടിയാണെങ്കില്‍ രണ്ടാം ടീസറില്‍ ബേബി അനിഖയാണ് താരം. നവാഗനായ ഹനീഫ് അദേനിയാണ് ഫാമിലി ആക്​ഷൻ ത്രില്ലര്‍ സംവിധാനം ചെയ്യുന്നത്. ഡേവിഡ് നൈനാന്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ മമ്മൂട്ടി അവതിരിപ്പിക്കുന്നത്. സ്‌നേഹയാണ് ചിത്രത്തിലെ നായിക. പൃഥ്വിരാജിന്റെ ആഗസ്റ്റ് സിനിമാസ് നിര്‍മിക്കുന്ന ചിത്രം മാര്‍ച്ച് 30ന് തീയറ്ററുകളില്‍ എത്തും.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :