E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Saturday February 27 2021 09:13 AM IST

Facebook
Twitter
Google Plus
Youtube

More in Sakala Kala

വിദ്യാർഥികളെ ലഹരിയിൽ നിന്ന് മുക്തരാക്കുക എന്ന ലക്ഷ്യത്തോടെ 'ന്യൂസ് പേപ്പർ ബോയ്'

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

സ്കൂൾ- കോളജ് വിദ്യാർഥികളെ ലഹരിയിൽ നിന്ന് മുക്തരാക്കുക എന്ന ലക്ഷ്യത്തോടെ കൊല്ലം ചൈത്രം ഫിലിം സൊസൈറ്റി നിർമിച്ച ഹ്വസ്വ ചിത്രം ന്യൂസ് പേപ്പർ ബോയ് ശ്രദ്ധേയമാകുന്നു.സ്കൂൾ വിദ്യാർഥികൾ തന്നെ ലഹരിമാഫിയയുടെ കണ്ണികളാകുന്നതും അധ്യാപകന്റെ ശ്രമഫലമായി അതിൽ നിന്ന് മുക്തരാവുന്നതുമാണ് ചിത്രത്തിന്റെ പ്രമേയം 

സമൂഹത്തിൽ ആഴ്ന്നിറങ്ങുന്ന ലഹരിമാഫിയ കുട്ടികളെ അതിന്റെ കണ്ണികളാക്കുമ്പോഴുണ്ടാകുന്ന പ്രശ്നങ്ങളാണ് ന്യൂസ് പേപ്പർ ബോയ് എന്ന ഹ്വസ്വചിത്രം കാട്ടിതരുന്നത്. കുടുംബത്തിന്റെ താളപ്പിഴകൾ കുട്ടികളെ ലഹരിയിലേക്ക് ആകർഷിക്കുന്നതും അവരെ തന്നെ ലഹരിമാഫിയ കച്ചവടത്തിന് ഉപയോഗിക്കുന്നതും മുപ്പത് മിനിറ്റ് ദൈർഘ്യമുള്ള ചിത്രത്തിന്റെ പ്രമേയം. സ്കൂളുകളിലാണ് ഏറ്റവുമധികം ചിത്രം പ്രദർശിപ്പിക്കപ്പെടുന്നത് 

അധ്യാപകരുടെ ശ്രദ്ധയും വാത്സല്യവും കുട്ടികളെ ലഹരിയിൽ നിന്ന് മുക്തമാക്കുന്നത് കൈയടികളോടാണ് സ്കൂളുകളി്ൽ സ്വീകരിക്കപ്പെടുന്നത്. ചൈത്രം ഫിലിം സൊസൈറ്റിക്ക് വേണ്ടി അനിലൻ കാവനാടും ഫോട്ടോഗ്രാഫറായ സുരേഷ് ചൈത്രവും ചേർന്നാണ് ചിത്രം തയാറാക്കിയിരിക്കുന്നത് 

കൊല്ലം നഗരത്തിലെ സ്കൂളുകളിലാണ് ഇപ്പോൾ ചിത്രം പ്രദർശിപ്പി്ക്കുന്നത്. മറ്റു ജില്ലകളിലെ സ്കൂളുകളിൽ നിന്നു ചിത്രം പ്രദർശിപ്പിക്കണെന്ന അഭ്യർഥന എത്തുന്നുണ്ടെന്ന് ചിത്രത്തിന്റെ അണിയറപ്രവർത്തകർ പറഞ്ഞു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :