E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Saturday March 06 2021 07:03 AM IST

Facebook
Twitter
Google Plus
Youtube

More in Sakala Kala

സന്താനം നായകനായി സെര്‍വര്‍ സുന്ദരം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

സന്താനം നായകനായി മറ്റൊരു തമിഴ് ചിത്രം കൂടി റിലീസിന് തയാറെടുക്കുന്നു. സെര്‍വര്‍ സുന്ദരം എന്നാണ് സിനിമയ്ക്ക് പേരിട്ടിരിക്കുന്നത്. വൈഭവി സന്ധ്യയാണ് നായിക. 

തമിഴില്‍ നര്‍മ്മത്തിന് പ്രാധാന്യമുള്ള കഥപാത്രങ്ങളിലൂടെ ഏവരെയും ആകര്‍ഷിച്ച സന്താനം വീണ്ടും നായക വേഷത്തില്‍ എത്തുകയാണ്. സെര്‍വര്‍ സുന്ദരം എന്ന് പേരിട്ടിരിക്കുന്ന സിനിമ പതിവ് പോലെ നര്‍മ്മത്തിനും പ്രണയത്തിനും പ്രധാന്യമുള്ള കഥ പറയുന്നു. 

മാറാത്തി ചിത്രങ്ങളിലൂടെ ശ്രദ്ധനേടിയ വൈഭവി സന്ധ്യ ഈ ചിത്രത്തിലൂടെ തമിഴ് അരങ്ങേറ്റം നടത്തുന്നു. ആനന്ദ് ബാല്‍ക്കിയാണ് സംവിധാനം. സന്തോഷ് നാരയണനാണ് സംഗീതം. അനന്ദ് രാജ്, മായ സുന്ദരകൃഷ്ണന്‍ തുടങ്ങി മികച്ചതാര നിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :