E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Sunday December 06 2020 06:12 PM IST

Facebook
Twitter
Google Plus
Youtube

More in Sakala Kala

ഹൊറര്‍ ത്രില്ലര്‍ ചിത്രം പൊട്ട് റിലീസിന് തയാറെടുക്കുന്നു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

തമിഴില്‍ നിന്നും മറ്റൊരു ഹൊറര്‍ ത്രില്ലര്‍ ചിത്രം കൂടി തിയറ്ററുകളിലേക്ക്. ഭരത് നായകനായി എത്തുന്ന പൊട്ടാണ് റിലീസിന് തയാറെടുക്കുന്നത്. ഇനിയയാണ് നായിക. 

തമിഴിന് വീണ്ടും ഹൊറര്‍ ത്രില്ലര്‍ ചിത്രങ്ങളുടെ കാലമാണ്. നയന്‍താര അടക്കമുള്ളവര്‍ പ്രേതചിത്രവുമായി എത്തുമ്പോള്‍ ആ ഗണത്തിലേക്ക് ഒരു സിനിമയുമായി എത്തുന്നത് ഭരത്താണ്. ഭരത്തിന് പെണ്‍ വേഷമടക്കം നിരവധി ഗെറ്റപ്പുകളാണ് സിനിമയിലുള്ളത്. ഇനിയ, നമിത, ശ്രുതി ദാംഗേ എന്നിവരാണ് നായികമാരായി എത്തുന്നത്. മിസ്റ്റര്‍ എക്സാണ് സംവിധാനം. മനീഷ യാദവ്, രാജേന്ദ്രന്‍, സായാജി ഷിന്‍ഡേ, തമ്പി രാമയ്യ തുടങ്ങി മികച്ച താരനിരയാണ് ചിത്രത്തില്‍. അമരേഷ് ഗണേഷാണ് സംഗീതം. ചിത്രീകരണം പൂര്‍ത്തായിക്കിയ പൊട്ട് ഉടന്‍ തിയറ്ററുകളിലെത്തും. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :