E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Tuesday March 09 2021 08:14 AM IST

Facebook
Twitter
Google Plus
Youtube

More in Sakala Kala

മാസ്തി ഗുഡിയുടെ ട്രെയിലര്‍ പുറത്ത് വന്നു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കര്‍ണ്ണാടകത്തില്‍ സിനിമ ചിത്രീകരണത്തിനിടെ ഹെലികോപ്റ്ററില്‍ നിന്ന് നടന്മാര്‍ വീണു മരിച്ചത് കഴിഞ്ഞ വര്‍ഷമാണ്. ഇവര്‍ അഭിനയിച്ച മാസ്തി ഗുഡി എന്ന തെലുങ്ക് ചിത്രം റിലീസിന് തയാറെടുക്കുന്നു. സിനിമയുടെ ട്രെയിലര്‍ പുറത്ത് വന്നു. 

പ്രമുഖ കന്നഡ നടന്മാരായ അനില്‍, ഉദയ് എന്നിവരാണ് ചിത്രീകരണത്തിനിടെ ഹെലികോപ്റ്ററില്‍ നിന്ന് വീണു മരിച്ചത്. ഇവരെ അനുസ്മരിച്ചാണ് ട്രെയിലര്‍ ആരംഭിക്കുന്നത്. രാമനഗരിയിലെ ദിപ്പനഗൊണ്ടാഹള്ളി എന്ന തടാകത്തിനു മുകളില്‍ നിന്നു വില്ലന്മാരായ അനിലും ഉദയ്‌യും എടുത്തുചാടുന്നതും പിന്നാലെ നായകനും ചാടുന്നതായിരുന്നു രംഗം. എന്നാല്‍ തടാകത്തിലേക്ക് ചാടിയ ഇവര്‍ ഒഴുക്കില്‍പെടുകയായിരുന്നു. 

അമ്പരിപ്പിക്കുന്ന രംഗങ്ങളുമായാണ് ട്രെയിലര്‍ പുറത്ത് വന്നത്. രണ്ട് കാലഘട്ടങ്ങളിലായാണ് കഥ നടക്കുന്നത്. ദുനിയ വിജയാണ് നായികാ വേഷത്തില്‍. നാഗേശ്വറാണ് സംവിധാനം. ചിത്രീകരണം പൂര്‍ത്തിയായ സിനിമയുടെ റിലീസിംഗ് തിയതി ഇനിയും പുറത്ത് വന്നിട്ടില്ല. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :