E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Saturday August 15 2020 02:49 PM IST

Facebook
Twitter
Google Plus
Youtube

More in Sakala Kala

മലയാളികളുടെ മനം കവര്‍ന്ന 'മന്ദാരച്ചെപ്പിന്' ലക്ഷദ്വീപ് പതിപ്പ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

മലയാളിയുടെ മനസില്‍ മങ്ങലേല്‍ക്കാത്ത ചില ജോണ്‍സണ്‍ ഈണങ്ങള്‍ ആര്‍ദ്രമായി പുനരാലപിച്ചാണ് തൈക്കൂടം ബ്രിഡ്ജ് എന്ന ബാന്‍ഡ് ശ്രദ്ധ നേടുന്നത്. 'മന്ദാരച്ചെപ്പില്‍' ആരംഭിച്ച് പല ഈണങ്ങളിലൂടെ മുന്നോട്ടുപോകുന്ന ആ ഗാനം യുട്യൂബില്‍ ഇതിനകം 84 ലക്ഷത്തിലേറെപ്പേര്‍ കണ്ടിട്ടുണ്ട്! ഇപ്പോഴിതാ ആ ഗാനത്തിന് ഒരു ലക്ഷദ്വീപ് വെര്‍ഷന്‍ തയ്യാറാക്കിയിരിക്കുകയാണ് അവിടെനിന്നുള്ള ഒരുസംഘം ചെറുപ്പക്കാര്‍. ആവ്‌രി റഹ്മാന്‍ വരികള്‍ രചിച്ച് പാടിയിരിക്കുന്ന ഗാനത്തിന്റെ വീഡിയോ ചിത്രീകരിച്ചിരിക്കുന്നത് കവരത്തിയിലും ലക്ഷദ്വീപിലുമായാണ്. ഇമാം ഇമ്മിയാണ് എഡിറ്റിംഗ്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :