E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday September 09 2020 03:44 PM IST

Facebook
Twitter
Google Plus
Youtube

More in Sakala Kala

ഹണി ബി2 റിലീസിന് തയാറായി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ചലചിത്ര ആസ്വാദകര്‍ കാത്തിരിക്കുന്ന ചിത്രം ഹണി ബി2 റിലീസിന് തയാറായി. സിനിമയുടെ പ്രചരണഗാനം പുറത്ത് വന്നു. ദീപക്ക് ദേവാണ് സംഗീതം. 

കൊച്ചിയെ കുറച്ച് വര്‍ണിച്ച് ആടിപാടുകയാണ് ഹണി ബീ താരങ്ങള്‍. തൈക്കൂടം മ്യൂസിക് ബാന്‍ഡിലൂടെ ഏവരുടെയും ഇഷ്ടഗായകനായി തീര്‍ന്ന പീതാംബരന്‍ മേനോനാണ് ആലാപനം. പീതാംബരനൊപ്പം ലാലും ഗായകനായി പാട്ടിലുണ്ട്. 

സിനിമയിലെ താരങ്ങളായ ആസിഫ് അലി, ബാലു, ശ്രീനാഥ് ഭാസി, ബാബുരാജ്, ഭാവന എന്നിവര്‍ ഏറെ പുതുമ നിറഞ്ഞ ഗെറ്റപ്പുമായാണ് പ്രചണഗാനത്തില്‍ അണിനിരക്കുന്നത്. 

ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ഹണി ബി2 സെലിബ്രേഷന്‍ എന്നാണ് പേരിട്ടിരിക്കുന്നത്. അര്‍ച്ചനാ കവി, സുരേഷ് കൃഷ്ണ തുടങ്ങി ആദ്യ പതിപ്പിലെ താരങ്ങളെല്ലാം പുതിയ ചിത്രത്തിലും അണിനിരക്കുന്നുണ്ട്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :