E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Saturday December 26 2020 04:37 AM IST

Facebook
Twitter
Google Plus
Youtube

More in Sakala Kala

പണത്തിനുവേണ്ടി എന്തും ചെയ്യുന്നവര്‍ക്കുള്ള താക്കീതായി ഫാസ്റ്റ് ടേണ്‍

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ഫാസ്റ്റ് ടേണ്‍ എന്ന മലയാളം ക്രൈം ത്രില്ലര്‍ ഷോര്‍ട്ട് ഫിലിം സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നു. ആല്‍ബങ്ങളിലൂടെ സുപരിചിതരായ പ്രദീപ് ബാബുവും റഫീഖുമാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നത്. 

പണത്തിനുവേണ്ടി എന്തും ചെയ്യുന്നവര്‍ക്കുള്ള താക്കീതാണ് ചിത്രം. നേരായ മാര്‍ഗത്തിലൂടെ സമ്പാദിക്കാത്ത പണം യഥാര്‍ഥ അവകാശികള്‍ക്കുതന്നെ ലഭിക്കുമെന്ന സന്ദേശവും ചിത്രം പകരുന്നു. 

ഒരുദിവസം കൊണ്ട് തട്ടേക്കാടാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്. റിയാസ് റഹിയ ആണ് ഹൃസ്വചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :