E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday January 28 2021 08:48 AM IST

Facebook
Twitter
Google Plus
Youtube

More in Sakala Kala

ദംഗലിന് കേരളത്തിലും റെക്കോര്‍ഡ് നേട്ടം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ദംഗലിന് കേരളത്തിലും റെക്കോര്‍ഡ് നേട്ടം. മികച്ച അഭിപ്രായം സ്വന്തമാക്കിയ ചിത്രം കൊച്ചിയിലെ മള്‍ട്ടിപ്ലക്സുകളില്‍ വേഗത്തില്‍ അരക്കോടി പിന്നിടുന്ന രണ്ടാമത്തെ ചിത്രമെന്ന ഖ്യാതി നേടി. 

പുലിമുകുകനെയും ചാര്‍ലിയെയും പിന്തള്ളിയാണ് ആമിര്‍ ചിത്രം കേരളത്തിലും പുതിയ വിജയ ചരിത്രം എഴുതുന്നത്. മൂന്നുനാള്‍ കൊണ്ടാണ് ചിത്രം 56 ലക്ഷമെന്ന മോഹസംഖ്യക്കൊപ്പം എത്തിയത്. പുലിമുരുകനും ചാര്‍ലിയും അഞ്ചുനാള്‍ കൊണ്ടായിരുന്നു ഇതേ നേട്ടം കുറിച്ചത്. 

ഇക്കാര്യത്തില്‍ രജനീകാന്തിന്റെ കബാലിയാണ് മുന്നിലോടുന്നത്. പക്ഷേ കബാലി പ്രദര്‍ശന എണ്ണത്തിന്റെ കാര്യത്തില്‍ ബഹുദൂരം മുന്നിലായിരുന്നുവെന്ന് കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. ഇതേ നിലയില്‍ തുടര്‍ന്നാല്‍ ദംഗല്‍ നേട്ടങ്ങവുടെ കൊടുമുടി കയറുമെന്നാണ് സിനിമാ നിരീക്ഷകരുടെ പ്രതീക്ഷ. കേരളത്തില്‍ തുടരുന്ന സിനിമാ സമരവും കളക്ഷനിലെ കുതിപ്പിന് കാരണമാകുന്നു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :