E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Tuesday December 22 2020 04:25 AM IST

Facebook
Twitter
Google Plus
Youtube

More in Sakala Kala

കെയറോഫ് സൈറാ ബാനു വിന്റെ ഫസ്റ്റ്‌ലുക്ക് പുറത്തെത്തി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

മഞ്ജു വാര്യരും അമല അക്കിനേനിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'കെയറോഫ് സൈറാ ബാനു'വിന്റെ ഫസ്റ്റ്‌ലുക്ക് പുറത്തെത്തി. ആന്റണി സോണിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്, 33 സെക്കന്റ് ദൈര്‍ഘ്യത്തില്‍ മോഷന്‍ പോസ്റ്ററാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. 

ടൈറ്റില്‍ റോളില്‍ മഞ്ജു വാര്യരെത്തുന്ന ചിത്രം ശ്രദ്ധനേടിയത് അമിലയുടെ മലയാളത്തിലേക്കുള്ള മടങ്ങിവരവുകൊണ്ടുകൂടിയായിരുന്നു. ആനി ജോണ്‍ തറവാടി എന്നാണ് അമലയുടെ കഥാപാത്രത്തിന്റെ പേര്. ഇരുവര്‍ക്കും പുറമേ ഷെയ്ന്‍ നിഗവും പ്രധാന വേഷത്തില്‍ എത്തുന്നു. ജഗദീഷ്, ജോയ് മാത്യു, പി. ബാലചന്ദ്രന്‍, ഇന്ദ്രന്‍സ്, തിരക്കഥാകൃത്ത് ജോണ്‍ പോള്‍, സുനില്‍ സുഖദ, രാഘവന്‍, കൊച്ചുപ്രേമന്‍, സുജിത് ശങ്കര്‍ എന്നിവരാണ് മറ്റുപ്രധാന താരങ്ങള്‍. 

ഷാന്‍ രചന നിര്‍വഹിക്കുന്ന ചിത്രത്തിന് സംഭാഷണമൊരുക്കുന്നത് ബിപിന്‍ ചന്ദ്രനാണ്. ഇറോസ് ഇന്റര്‍നാഷണലും മാക്ട്രോ ഫിലിംസും സംയുക്തമായാണ് നിര്‍മ്മാണം. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :