E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Tuesday November 17 2020 01:29 PM IST

Facebook
Twitter
Google Plus
Youtube

More in Sakala Kala

കാര്‍സ് പരമ്പരയില്‍ നിന്ന് മൂന്നാമത്തെ ചിത്രം എത്തുന്നു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കുട്ടികളെയും മുതര്‍ന്നവരെയും ഓരേ പോലെ ആകര്‍ഷിച്ച കാര്‍സ് പരമ്പരയില്‍ നിന്ന് മൂന്നാമത്തെ ചിത്രം എത്തുന്നു. സിനിമയുടെ ടീസര്‍ എത്തി. 2006ല്‍ ആരംഭിച്ച കാര്‍സ് പരമ്പര മൂന്നാം ഘട്ടത്തിലേക്ക് കടക്കുന്നു. കാര്‍സ് ത്രീ ജൂണ്‍ 16ന് തിയേറ്ററുകളില്‍ എത്തും. സിനിമയിലെ കഥപാത്രങ്ങളെ പരിചയപ്പെടുത്തിയാണ് ടീസര്‍ ഒരുക്കിയിരിക്കുന്നത്. 

മുന്‍ പതിപ്പിലെ താരങ്ങളെല്ലാം വീണ്ടും വെള്ളിത്തിരയില്‍ ഒന്നിക്കുമ്പോള്‍ സംവിധാനം ബ്രെയ്ന്‍ ഫീയാണ്. വാള്‍ട്ട് ഡിസ്നി പിക്ച്ചേഴ്സ് തന്നെയാണ് മൂന്നാം പതിപ്പും നിര്‍മ്മിച്ചിരിക്കുന്നത്. ആദ്യ രണ്ട് ചിത്രങ്ങളും നേടിയ വലിയ വിജയം കാര്‍സ് ത്രീയും സ്വന്തമാക്കുമെന്നാണ് അണിയറ പ്രതീക്ഷ. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :