E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday December 10 2020 06:40 AM IST

Facebook
Twitter
Google Plus
Youtube

More in Sakala Kala

നായയുടെ ആത്മഗതം അഥവാ ഓട്ടോബയോഗ്രഫി ഓഫ് എ സ്ട്രേ ഡോഗ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കേരളത്തിലെ കത്തുന്ന സാമൂഹ്യപ്രശ്നമായ തെരുവുനായപ്രശ്നം ഒരു നായയുടെ ആത്മഗതമായി അവതരിപ്പിക്കുകയാണ് ഓട്ടോബയോഗ്രഫി ഓഫ് എ സ്ട്രേ ഡോഗ് എന്ന ഫീച്ചര്‍ ഡോക്യുമെന്ററി. ഡോക്യുമെന്ററിയുടെ ട്രെയിലര്‍ പുറത്തിറങ്ങി രണ്ടുദിവസംകൊണ്ട് ഒരു ലക്ഷത്തിലേറെപ്പേര്‍ കണ്ടു. 

വിദേശരാജ്യങ്ങളില്‍ തിയറ്ററില്‍ പ്രദര്‍ശിപ്പിക്കുന്ന ഡോക്യുമെന്ററി ചിത്രങ്ങളുടെ മാതൃകയിലാണ് സംവിധായകന്‍ സോഹന്‍ലാല്‍ ഓട്ടോ ബയോഗ്രഫി ഓഫ് എ സ്ട്രേ ഡോഗ് ചിത്രീകരിച്ചിരിക്കുന്നത്. ചിത്രത്തിലെ നായക കഥാപാത്രം ഒരു നായയാണ്. കേരളത്തിലെ തെരുവുനായ പ്രശ്നമാണ് ഡോക്യുമെന്‍ററില്‍ വ്യത്യസ്ത വീക്ഷണത്തില്‍ തയാറാക്കിയിരിക്കുന്നത്. ഒരു നായയുടെ ആത്മഗതമായാണ് ചിത്രം പ്രമേയം അവതരിപ്പിക്കുന്നത്. രവി വള്ളത്തോളാണ് ചിത്രത്തിലെ നായകകഥാപാത്രമായ നായയ്ക്ക് ശബ്ദം നല്‍കിയിരിക്കുന്നത്. 

ഒരേ സമയം രണ്ട് ക്യാമറകള്‍ ഉപയോഗിച്ച് ചിത്രീകരിച്ച ഡോക്യുമെന്ററി ചിത്രത്തിന് 51മിനിറ്റാണ് ദൈര്‍ഘ്യം. ജനുവരിയില്‍ പൂര്‍ത്തിയായ ചിത്രത്തിന് ഇതിനോടകം വിവിധ രാജ്യാന്തര ചലച്ചിത്ര മേളകളിലേക്ക് ക്ഷണം ലഭിച്ചുകഴിഞ്ഞു.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :