E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Tuesday November 24 2020 09:36 PM IST

Facebook
Twitter
Google Plus
Youtube

More in Sakala Kala

വീരത്തിന്റെ ട്രെയിലര്‍ ഫെയ്സ്ബുക്കിലൂടെ ഷെയര്‍ ചെയ്ത് ആമിര്‍ ഖാന്‍

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ജയരാജിന്റെ ബിഗ്ബജറ്റ് ചിത്രം വീരത്തിന്റെ ട്രെയിലര്‍ ഫെയ്സ്ബുക്കിലൂടെ ഷെയര്‍ ചെയ്ത് ആമിര്‍ ഖാന്‍. നായകന്‍ കുനാല്‍ കപൂറിന് ആശംസ നേരുന്നതിനോടൊപ്പം ട്രെയിലര്‍ ഗംഭീരമായിട്ടുണ്ടെന്നും ആമിര്‍ ഫെയ്സ്ബുക്കില്‍ കുറിക്കുന്നു 

ഹൃതിക് റോഷന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് വീരത്തിന്റെ ട്രെയ്‌ലര്‍ പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിയത്. ഒരു ബോളിവുഡ് താരത്തിന്റെ ഫെയ്സ്ബുക്ക് പേജിലൂടെയെത്തുന്ന ആദ്യ മലയാളം ട്രെയിലറായി മാറിയ വീരം വീണ്ടും മോളിവുഡിനെ അല്‍ഭുതപ്പെടുത്തുന്നു. ബോളിവുഡിന്റെ സ്വന്തം ആമിര്‍ ഖാനാണ് ആശംസയുമായെത്തിയിരിക്കുന്നത്. കേവലം ആശംസയ്ക്കുമപ്പുറം ട്രെയിലറിന്റെ യൂട്യൂബ് ലിങ്ക് ·ഷെയര്‍ ചെയ്തിരിക്കുന്ന ആമിര്‍ നായകന്‍ കുനാല്‍ കപൂറിന് ആശംസകള്‍ നേരുന്നു. ഒപ്പം ട്രെയിലര്‍ ഗംഭീരമായിട്ടുണ്ടെന്ന സ്റ്റാറ്റസും. 

ഷേക്സ്പിയറിന്റെ പ്രശസ്ത നോവല്‍ മാക്ബത്തിന്റെ അനുരൂപമാണ് വീരം. സാങ്കേതിക തികവോടെ ചെയ്ത സിനിമയുടെ ഗ്രാഫിക്സിനു മാത്രം ചെലവിട്ടിരിക്കുന്നത് 20 കോടി രൂപയാണ്. മലയാളം, ഇംഗ്ലിഷ് ഹിന്ദി ഭാഷകളിലായി നിര്‍മിച്ചിരിക്കുന്ന ജയരാജിന്റെ ഈ സ്വപ്ന ചിത്രം അടുത്ത വെള്ളിയാഴ്ച്ച പ്രദർ‌ശനത്തിനെത്തും. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :