E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Tuesday February 23 2021 07:58 AM IST

Facebook
Twitter
Google Plus
Youtube

More in Sakala Kala

വീരത്തിന് തിയറ്ററുകളില്‍ മികച്ച പ്രതികരണം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ജയരാജ് ചിത്രം വീരത്തിന് തിയറ്ററുകളില്‍ മികച്ച പ്രതികരണം. സിനിമയുടെ ആദ്യ പ്രദര്‍ശനത്തിന് സിനിമയിലെ അണിയറ പ്രവര്‍ത്തകര്‍ക്കൊപ്പം ചലചിത്ര രംഗത്തെ പ്രമുഖരും പങ്കെടുത്തു. മികവുറ്റ അവതരണമെന്നാണ് ഏവരും സിനിമയെ വിലയിരുത്തിയത്. 

മലയാള സിനിമയിലെ ഏറ്റവും ചെലവേറിയ ചിത്രം വീരം പ്രതീക്ഷച്ചതുപോലെ തരംഗം തീര്‍ക്കുകയാണ്. സിനിമയുടെ മലയാളം പതിപ്പാണ് പ്രദര്‍ശനം ആരംഭിച്ചിരിക്കുന്നത്. ആദ്യ പ്രദര്‍ശനത്തിന് പ്രമുഖരുടെ നീണ്ടനിര തന്നെയുണ്ടായി. മലയാളത്തിലെ മറ്റൊരു മികച്ച ചിത്രം കണ്ടതിന്‍റെ സന്തോഷം പങ്കുവെച്ചാണ് ഇവര്‍ മടങ്ങിയത്. 

വീരത്തിന്‍റെ ആദ്യ പ്രദര്‍ശനത്തിന് ലഭിച്ച വലിയ സ്വീകരണത്തിന്‍റെ ആഹ്ലാദത്തിലായിരുന്നു ജയരാജ്. വീരം പ്രേക്ഷകര്‍ക്കൊപ്പമിരുന്ന് കണ്ട കുനല്‍ കപൂറും തികഞ്ഞ ആവേശത്തില്‍. ആദ്യ ഘട്ടത്തില്‍ വീരത്തിന് ലഭിച്ച പ്രതികരണം തുടരാനായാല്‍ മലയാളത്തില്‍ മറ്റൊരു വലിയ ഹിറ്റ് പ്രതീക്ഷിക്കാം. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :