E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Tuesday October 13 2020 11:12 AM IST

Facebook
Twitter
Google Plus
Youtube

More in Pularvela

യേശുദാസിന്റെ പാട്ട് കേട്ടാൽ രക്തസമ്മർദ്ദം താനെ കുറയും: വലിയ മെത്രാപ്പൊലീത്ത

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

യേശുദാസിന്റെ പാട്ട് കേട്ടാൽ രക്തസമ്മർദ്ദം താനെ കുറയുമെന്ന് ഡോ.ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത. വലിയ തിരുമേനിയുടെ തമാശ വായിക്കാതെ താൻ ഉറങ്ങാറില്ലെന്ന് ഗായകൻ യേശുദാസ്. നൂറാം ജൻമദിനത്തിലേയ്ക്ക് അടുക്കുന്ന ക്രിസോസ്റ്റം തിരുമേനിയ്ക്ക് ആശംസയർപ്പിക്കാന്‍ എത്തിയതായിരുന്നു യേശുദാസും ഭാര്യയും. 

വർഷങ്ങളായുള്ള ആഗ്രഹമായിരുന്നു വലിയ മെത്രാപ്പൊലീത്തയെ നേരിൽക്കാണണമെന്ന്. കോഴഞ്ചേരിയിലെ ബന്ധുവീട്ടിൽ സൗകര്യമൊരുക്കി. വിശേഷങ്ങൾ പങ്കുവയ്ക്കുന്നതിനിടയിൽ ക്രിസോസ്റ്റം തിരുമേനിയുടെ തമാശ യേശുദാസ് ഓർത്തെടുത്തു. 

ഗാനഗന്ധർവനോട് തിരുമേനിയ്ക്ക് ഒരേ ഒരു ആവശ്യമാണ് പറയാനുണ്ടായിരുന്നത്. തിരുമേനിയുടെ ആവശ്യം ചുറ്റിനും കൂടിനിന്നവരുടേയും ആവശ്യമായി മാറി. ഭാര്യ പ്രഭയ്ക്കും ചലച്ചിത്ര സംവിധായകൻ ബ്ലസിക്കുമൊപ്പമാണ് യേശുദാസെത്തിയത്. കേക്ക് മുറിച്ച് ക്രിസോസ്റ്റം തിരുമേനിയ്ക്ക് പിറന്നാൾ നൻമകൾ നേർന്നാണ് അദ്ദേഹം മടങ്ങിയത്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :