E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday February 24 2021 09:20 AM IST

Facebook
Twitter
Google Plus
Youtube

More in Pularvela

ഭീതിജനകമായ രംഗങ്ങള്‍ക്കിടയിലും ഒരു കാലഘട്ടത്തെ ഒാര്‍മപ്പെടുത്തി സുഷീൻ ശ്യാം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

മലയാളത്തില്‍ ഒരു ഇടവേളയ്ക്കുശേഷം പുറത്തിറങ്ങിയ ഹൊറര്‍ ചിത്രം എസ്ര തിയറ്ററുകളില്‍ വലിയ കൈയ്യടി നേടി മുന്നേറുമ്പോള്‍ ആ വിജയത്തില്‍ ചെറുതല്ലാത്ത പങ്കുവഹിച്ചയാളെ പരിചയപ്പെടാം. ചിത്രത്തിലെ ഭീതിജനകമായ രംഗങ്ങളുടെ പശ്ചാത്തല സംഗീതത്തിനൊപ്പം ഒരു കാലഘട്ടത്തെ ഒാര്‍മപ്പെടുത്തുന്ന തമ്പിരാന്‍ എന്ന് തുടങ്ങുന്ന ഗാനവും സൃഷ്ടിച്ച സുഷീന്‍ ശ്യാം. 

തിരുകൊച്ചിയിലെ നാല്‍പതുകളും അക്കാലത്തെ മനുഷ്യര്‍ക്കൊപ്പം കഥയിലെ വഴിത്തിരിവിനെയും അടയാളപ്പെടുത്തുന്നു ഈ ഗാനം. രണ്ടുദിവസം മുന്‍പ് മാത്രം യു ട്യൂബില്‍ അപ്‍ലോഡ് ചെയ്ത ഗാനം ഇതിനകം കണ്ടത് നാലുലക്ഷത്തിലധികം പേരാണ്. സിനിമയുടെ മൂന്നാമത്തെ ടീസര്‍ എന്ന നിലയ്ക്കാണ് ഗാനം യു ട്യൂബിലും പുറത്തിറക്കിയത്. 

സിനിമകണ്ടിറങ്ങുന്നവരുടെ ചുണ്ടുകളില്‍ തമ്പിരാന്‍‍ വീണ്ടും ഉതിരുമ്പോള്‍ ദീപക് ദേവിനും , ഒൗസേപ്പച്ചനും , രാജാമണിക്കുമെല്ലാം ഒപ്പം പ്രവര്‍ത്തിച്ച സുഷീന്‍ സ്വതന്ത്രമായ മേല്‍വിലാസം കണ്ടെത്തുകയാണ്. ചിത്രത്തില്‍ ലൈലാകമെ എന്ന ഗാനത്തിന് സംഗീതം നിര്‍വഹിച്ച രാഹുല്‍ രാജിനൊപ്പമാണ് സുഷീനും അവസരമെത്തിയത്. സുഷീന്‍ ഒരുക്കിയ ത്രസിപ്പിക്കുന്ന പശ്ചാത്തലസംഗീതത്തിനൊപ്പം തമ്പിരാന്‍ എന്ന ഗാനവും അങ്ങനെ ഹിറ്റ് ചാര്‍ട്ടിലേക്ക്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :