E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Tuesday February 23 2021 12:39 AM IST

Facebook
Twitter
Google Plus
Youtube

More in Pularvela

ഒരു മെക്സിക്കൻ അപാരതയുടെ വിശേഷങ്ങളുമായി സുധിയും മേഘയും

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കാത്തിരിപ്പിനൊടുവില്‍ ഒരു മെക്സിക്കന്‍ അപാരത വെള്ളിയാഴ്ച പ്രേക്ഷകര്‍ക്കു മുന്നിലേക്ക്. ക്യാംപസ് രാഷ്ട്രീയവും പ്രണയവും പ്രമേയമാക്കി ടോം ഇമ്മട്ടിയാണ് ചിത്രമൊരുക്കിയത്. സംവിധായകന്‍ അനൂപ് കണ്ണന്‍ ആദ്യമായി നിര്‍മാതാവാകുന്ന ചിത്രത്തിലെ പാട്ടുകള്‍ക്കും ട്രയിലറിനും വന്‍സ്വീകാര്യതയാണ് സമൂഹമാധ്യമങ്ങളില്‍ ലഭിച്ചത്. ടൊവീനോ തോമസ്, നീരജ് മാധവ്, സുധി കോപ്പ, ഗായത്രി സുരേഷ്, മേഘ മാത്യു തുടങ്ങിയവരാണ് മെക്സിക്കന്‍ അപാരതയി‌ലെ താരങ്ങള്‍.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :