E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Friday August 14 2020 05:24 PM IST

Facebook
Twitter
Google Plus
Youtube

More in Pularvela

മിമിക്രി കലാകാരൻമാരുടെ ശബ്‍ദം അനുകരിച്ച് കണ്ണൂർ സ്വദേശി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

സിനിമാ താരങ്ങളുടെയും രാഷ്ട്രീയക്കാരുടെയും ശബ്ദവും രൂപവും അനുകരിക്കുന്ന കലാകാരൻമാരെ നാം കാണാറുണ്ട്. എന്നാൽ അതിൽനിന്നും വ്യത്യസ്തമായി മിമിക്രി കലാകാരൻമാരുടെ ശബ്‍ദം അനുകരിക്കുന്ന ഒരാളെ പരിചയപ്പെടാം. കണ്ണൂർ തളിപ്പറമ്പ് പൂമംഗലം സ്വദേശിയും അബുദാബിയില്‍ സെയില്‍സ് എക്സിക്യൂട്ടീവുമായ സമദ് ആണ് മിമിക്രിക്കാരെ അനുകരിച്ച് താരമായത്. 

ശബ്ദാനുകരണ കലയിലെ വേറിട്ട താരങ്ങളായ കോട്ടയം നസീർ, രമേശ് പിഷാരടി, അബി, നവാസ് തുടങ്ങി ഇരുപതോളം താരങ്ങളുടെ ശബ്ദമാണ് സമദിനെ സമൂഹമാധ്യമങ്ങളില്‍ താരമാക്കിയത്. സിനിമ താരങ്ങളെയും മാധ്യമ പ്രവർത്തകരെയും സമദ് അനുകരിച്ചിട്ടുണ്ട്. മൂന്നു വര്‍ഷമായി യു.എ.ഇയിലെ പൊതുപരിപാടികളില്‍ നിറസാന്നിധ്യമാണ്. ജോലികഴിഞ്ഞു കിട്ടുന്ന ഒഴിവ് സമയങ്ങളിലാണ് നിരീക്ഷണവും പരിശീലനവും. അനുകരണ കലയിലെ വേറിട്ട ശബ്ദത്തിനായി സമദ് യാത്ര തുടരുകയാണ്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :