പരീത് പണ്ടാരിയെന്ന കഥാപാത്രം ഏറെ ടെൻഷൻ അനുഭവിച്ചാണ് ചെയ്തതെന്ന് കലാഭവൻ ഷാജോൺ. ഇതിന് മുമ്പ് ഇങ്ങനെ ടെൻഷൻ അനുഭവിച്ച കഥാപാത്രം ദൃശ്യത്തിലാണെന്നും കലാഭവൻ ഷാജോൺ പറഞ്ഞു. കഥാപാത്രത്തിന്റെ പൂർണതയ്ക്ക് വേണ്ടി നല്ല പോലെ കഷ്ടപ്പെട്ടിട്ടുണ്ടെന്നും ഷാജോൺ പറയുന്നു. ഗഫൂർ ഇല്യാസ് പോലെയുള്ള സംവിധായകരുടെ സിനിമയോടുളള താൽപര്യം അപാരമാണെന്നും പുതുമുഖ സംവിധായകർക്ക് ഇത്രയും ആശയങ്ങളുണ്ടെന്നുള്ളത് സിനിമാ മേഖലക്ക് ഏറെ പ്രതീക്ഷ നൽകുന്നതാണെന്നും ഷാജോൺ പറയുന്നു.
- Home
- Daily Programs
- Pularvela
- ദൃശ്യത്തിന് ശേഷം സമ്മർദത്തിലാക്കിയത് പരീത് പണ്ടാരി
More in Pularvela
-
ആവിഷ്കാരസ്വാതന്ത്ര്യത്തില്‍ ഇടപെടുന്നവര്‍ പരാജയപ്പെടും; ഹരീഷ് പേരടി
-
ആർട്ടിക് സമുദ്രത്തിലെ ഹിമപാളി നേരത്തേ ഇല്ലാതാകും: വിഷ്ണു നന്ദൻ
-
ആവേശം നിറച്ച് വിശ്വവിഖ്യാതരായ പയ്യന്മാര്
-
സെന്‍സര്‍ ചെയ്ത സിനിമയില്‍ ഇടപെടാന്‍ ആര്‍ക്കും അവകാശമില്ല: വിശാല്‍
-
സിനിമയിൽ ഒരു ഗ്രൂപ്പിന്റെയും ഭാഗമായിട്ടില്ലെന്ന് ബാബു ആന്റണി
-
മലയാള സർവകലാശാല എംബിഎ, സയൻസ് കോഴ്സുകൾ തുടങ്ങും; കെ.ജയകുമാർ
-
പ്രേക്ഷക ശ്രദ്ധയാകർഷിച്ച് പുതുമുഖങ്ങളുടെ മെല്ലെ
-
ജിമിക്കി കമ്മലിന്റെ വയലിന് പതിപ്പിന് കയ്യടി
-
വേറിട്ട പ്രണയ കഥയുമായി മെല്ലെ
-
മനം നിറയ്ക്കുമോ ആകാശ മിഠായി
-
നായികാനിരയില്‍ ഇനി മാനസ
-
ലവകുശന്മാരുടെ വിശേഷങ്ങളുമായി മുന്ന
-
പക്ഷി നിരീക്ഷകയുടെ കഥ പറഞ്ഞ് നയന സൂര്യ
-
ഇനി വിവാദത്തിനില്ലെന്ന് അജു വർഗീസ്
-
ആകാശമിഠായിയുടെ വിശേഷങ്ങളുമായി സമുദ്രക്കനി
-
സ്പൈ കോമഡിയുമായി ‘ലവകുശ’
-
ഗിന്നസ് റെക്കോർഡ് ലക്ഷ്യമിട്ട് ചൂളമടിക്കാരുടെ കൂട്ടായ്മ
-
പുത്തൻ പരീക്ഷണങ്ങളുമായി രാജകൃഷ്ണ മേനോന്
-
'സോളോ' യാത്ര പറഞ്ഞ് ബിജോയ് നമ്പ്യാർ
-
സോളോയുടെ സംഗീതവഴികളുമായി സൂരജ് എസ്. കുറുപ്പ്
Advertisement