E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 02:38 PM IST

Facebook
Twitter
Google Plus
Youtube

More in Pularvela

ഇന്ത്യൻ ഫിലിം സൊസൈറ്റിയുടെ ചരിത്രം പറഞ്ഞ് വി.കെ. ചെറിയാൻ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

വി.കെ. ചെറിയാൻ രചിച്ച ഇന്ത്യൻ ഫിലിം സൊസൈറ്റി മൂവ്മെൻറ്, ദ ജേർണി ആന്‍ഡ് ഇറ്റ്സ് ഇംപാക്ട് എന്ന പുസ്തകം പ്രകാശനം ചെയ്തു. ഇന്ത്യൻ ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിന്റെ ചരിത്രത്തെക്കുറിച്ചുള്ളതാണ് പുസ്തകം. 

വേദിയും സദസും പ്രമുഖരാൽ സമ്പന്നം. ചലച്ചിത്രസംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം എം.എ ബേബിയ്ക്കുനൽകി പുസ്തകം പ്രകാശനം ചെയ്തു. സമൂഹമാധ്യമങ്ങളിലൂടെ കാര്യമറിയാതെ പുതുതലമുറ പലതിനേയും വിമർശന വിധേയമാക്കുന്നുവെന്ന് അടൂർ ചൂണ്ടിക്കാട്ടി.

സമൂഹത്തേയും സംസ്കാരത്തേയും ഉടച്ചുവാർക്കുന്നതിൽ മുഖ്യപങ്കുവഹിച്ച നിശബ്ദവിപ്ലവമായിരുന്നു ഫിലിം സൊസൈറ്റി പ്രസ്ഥാനമെന്ന് എം.എ ബേബിയും പറഞ്ഞു. 

എഴുപത് വർഷം പിന്നിടുന്ന കൊൽക്കത്ത ഫിലിം സൊസൈറ്റിക്കും അറുപത് വർഷം പിന്നിടുന്ന ചലച്ചിത്രം പാഥേർ പാഞ്ചാലിയ്ക്കുമാണ് വി.കെ ചെറിയാൻ പുസ്തകം സമർപ്പിച്ചിരിക്കുന്നത്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :