E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Friday February 26 2021 01:16 PM IST

Facebook
Twitter
Google Plus
Youtube

More in Pularvela

വേറിട്ട വേഷങ്ങൾ ഏറെ ആസ്വദിക്കുന്നുണ്ടെന്ന് സൈജു കുറുപ്പ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

മിഥുൻ മാനുവൽ തോമസിന്റെ ചിത്രങ്ങളിലെ വേറിട്ട വേഷങ്ങൾ ഏറെ ആസ്വദിക്കുന്നുണ്ടെന്ന് ചലചിത്ര താരം സൈജു കുറുപ്പ്. ആൻ മരിയ കലിപ്പിലാണ്, ആട് ഒരു ഭീകര ജീവിയാണ് തുടങ്ങിയ ചിത്രങ്ങളിൽ മിഥുൻ നൽകിയ വേഷങ്ങൾ ശ്രദ്ധിക്കപ്പെട്ടതിൽ സന്തോഷമുണ്ടെന്നും സൈജു. അലമാരക്ക് എന്തൊക്കെ പ്രശ്നങ്ങൾ സാധാരണക്കാരന്റെ ജീവിതത്തിൽ ഉണ്ടാക്കാമെന്നതാണ് അലമാര എന്ന ചിത്രം വ്യക്തമാക്കുന്നതെന്ന് സൈജു കുറുപ്പ്. ജീവിതം ആസ്വദിക്കുന്ന ഒരു വ്യക്തിയുടെ സ്വഭാവത്തിൽ വരുന്ന വ്യത്യാസങ്ങൾ അലമാരയിൽ കൃത്യമായി ചിത്രീകരിച്ചിട്ടുണ്ടെന്ന് സൈജു പറയുന്നു. 

സണ്ണി വെയ്നെ നായകനാക്കി മിഥുൻ മാനുവൽ തോമസ് ഒരുക്കുന്ന പുതിയ ചിത്രം അലമാര നാളെ തിയേറ്ററിലെത്തും. പ്രണയത്തിനും നർമത്തിനും പ്രാധാന്യമുളള ചിത്രത്തിൽ അതിഥി രവിയാണ് നായിക. ആട് ഒരു ഭീകര ജീവിയാണ്, ആൻമരിയ കലിപ്പിലാണ് എന്നീ ചിത്രങ്ങൾക്കുശേഷം മിഥുൻ മാനുവൽ തോമസൊരുക്കുന്ന ചിത്രമാണ് അലമാര. സണ്ണിവെൻ നായകനാകുന്ന ചിത്രത്തിൽ അജു വര്‍ഗീസ്, മണികണ്ഠൻ, സുധി കോപ്പ, സൈജു കുറുപ്പ് തുടങ്ങിയവരും ശ്രദ്ധയമായ വേഷങ്ങളിലെത്തുന്നു. സംസ്ഥാന അവാർഡ് ജേതാവായ മണികണ്ഠൻ അലമായിൽ ഹാസ്യ വേഷത്തിലെത്തുന്നു. മഹേഷ് ഗോപാലിന്റെ കഥയ്ക്ക് തിരക്കഥയൊരുക്കിയത് ജോൺ മന്ത്രിക്കലാണ്.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :