ജീവിതപ്രമാണത്തിന്റെ പത്ത് കല്പനകളുമായി ചിത്രസംയോജകന്‍ ഡോണ്‍മാക്സ്. ഡോണ്‍മാക്സ് ആദ്യമായി സംവിധാനംചെയ്യുന്ന പത്ത് കല്പനകള് വെള്ളിയാഴ്ച തിയറ്ററിലെത്തും. മീരാ ജാസ്മിനും അനൂപ് മേനോനുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഡോണ്മാക്സിന്റെ കഥയ്ക്ക് ഡോണ്മാക്സും ഷിന്‍സ് കെ.ജോസും സംഗീത് ജയിനുമാണ് തിരക്കഥയൊരുക്കിയത്. ചടുലമായി കൂട്ടിയിണക്കിയ ദൃശ്യങ്ങളാണ് ഡോണ്‍ മാക്സ് എന്ന ചിത്രസംയോജകനെ മലയാളത്തില്‍ അടയാളപ്പെടുത്തിയത് . കൂട്ടിച്ചേര്‍ത്തതും മുറിച്ചുമാറ്റിയതുമായ ദൃശ്യങ്ങള്‍ക്കപ്പുറം സ്വന്തം ചലച്ചിത്രഭാഷ വെളിപ്പെടുത്തുകയാണ് ഡോണ്‍ . ക്രൈം ത്രില്ലറായ പത്ത് കല്പനകളിലൂടെ.
- Home
- Daily Programs
- Pularvela
- ഡോൺമാക്സിന്റെ 10 കൽപ്പനകൾ
More in Pularvela
-
ആവിഷ്കാരസ്വാതന്ത്ര്യത്തില്‍ ഇടപെടുന്നവര്‍ പരാജയപ്പെടും; ഹരീഷ് പേരടി
-
ആർട്ടിക് സമുദ്രത്തിലെ ഹിമപാളി നേരത്തേ ഇല്ലാതാകും: വിഷ്ണു നന്ദൻ
-
ആവേശം നിറച്ച് വിശ്വവിഖ്യാതരായ പയ്യന്മാര്
-
സെന്‍സര്‍ ചെയ്ത സിനിമയില്‍ ഇടപെടാന്‍ ആര്‍ക്കും അവകാശമില്ല: വിശാല്‍
-
സിനിമയിൽ ഒരു ഗ്രൂപ്പിന്റെയും ഭാഗമായിട്ടില്ലെന്ന് ബാബു ആന്റണി
-
മലയാള സർവകലാശാല എംബിഎ, സയൻസ് കോഴ്സുകൾ തുടങ്ങും; കെ.ജയകുമാർ
-
പ്രേക്ഷക ശ്രദ്ധയാകർഷിച്ച് പുതുമുഖങ്ങളുടെ മെല്ലെ
-
ജിമിക്കി കമ്മലിന്റെ വയലിന് പതിപ്പിന് കയ്യടി
-
വേറിട്ട പ്രണയ കഥയുമായി മെല്ലെ
-
മനം നിറയ്ക്കുമോ ആകാശ മിഠായി
-
നായികാനിരയില്‍ ഇനി മാനസ
-
ലവകുശന്മാരുടെ വിശേഷങ്ങളുമായി മുന്ന
-
പക്ഷി നിരീക്ഷകയുടെ കഥ പറഞ്ഞ് നയന സൂര്യ
-
ഇനി വിവാദത്തിനില്ലെന്ന് അജു വർഗീസ്
-
ആകാശമിഠായിയുടെ വിശേഷങ്ങളുമായി സമുദ്രക്കനി
-
സ്പൈ കോമഡിയുമായി ‘ലവകുശ’
-
ഗിന്നസ് റെക്കോർഡ് ലക്ഷ്യമിട്ട് ചൂളമടിക്കാരുടെ കൂട്ടായ്മ
-
പുത്തൻ പരീക്ഷണങ്ങളുമായി രാജകൃഷ്ണ മേനോന്
-
'സോളോ' യാത്ര പറഞ്ഞ് ബിജോയ് നമ്പ്യാർ
-
സോളോയുടെ സംഗീതവഴികളുമായി സൂരജ് എസ്. കുറുപ്പ്
Advertisement