E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Friday February 26 2021 02:25 AM IST

Facebook
Twitter
Google Plus
Youtube

More in Pularvela

ഒരു മെക്സിൻ അപാരത എങ്ങനെ വേറിട്ടു നിൽക്കുന്നു; നീരജ് പറയുന്നു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

യുവാക്കളുടെ വലിയ പങ്കാളിത്തം ലക്ഷ്യമിട്ടാണ് ഒരു മെക്സിക്കൻ അപാരത എന്ന ചിത്രം തിയറ്ററിലേക്ക് എത്തുന്നത് . ചിത്രത്തിന്റെ പ്രചാരണാർഥം ടൊവീനോ തോമസ് ഉൾപ്പടെയുള്ളവർ ഇന്നലെ  കൊച്ചിയിൽ നടത്തിയ ബൈക്ക് റാലിയിൽ അണിനിരന്നതും യുവാക്കളായിരുന്നു. മുദ്രാവാക്യവും രാഷ്ട്രീയവും പ്രേമവുമെല്ലാമുള്ള ഒരു ചിത്രമാണ് മെക്സിക്കൻ അപാരതയെന്നു നീരജ് മാധവ് പറയുന്നു. സ്ഥിരം ശൈലിയിൽ നിന്നും വേറിട്ട രീതിയിലാണ് കഥയുടെ അവതരണമെന്നും നടൻ മനോരമ ന്യൂസ് പുലർവേളയിൽ പറഞ്ഞു.

കാമ്പസ് രാഷ്ട്രീയം പറയുന്ന ഒരു െമക്സിക്കൻ അപാരത ഇതിനകം ട്രെയിലറും പാട്ടുകളും വഴി ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു. പക്ഷെ വ്യത്യസ്തമായ പ്രചാരണം എന്ന നിലയ്ക്കും യുവാക്കളിലേക്ക് കൂടുതലായി ചിത്രം എത്തിക്കുക എന്ന ലക്ഷ്യംവച്ചുമാണ് സിനിമയുടെ സംവിധായകന്‍ ടോം ഇമ്മട്ടിയും നടീ നടന്മാരും വൈറ്റിലയിലേക്ക് എത്തിയത്.സംവിധായകൻ ടോം ഇമ്മട്ടി തന്നെയാണ് ചിത്രത്തിൻറെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. അനൂപ് കണ്ണനാണ് നിർമാതാവ്.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :