E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Monday February 22 2021 02:10 PM IST

Facebook
Twitter
Google Plus
Youtube

More in Pularvela

ബോളിവുഡ് ചിത്രത്തിന് കൊച്ചി പശ്ചാത്തലമായ കഥപറഞ്ഞ് രാജകൃഷ്ണമേനോന്‍

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ബോളിവുഡ് ചിത്രത്തിന് കൊച്ചി പശ്ചാത്തലമായ കഥപറഞ്ഞ് സംവിധായകനും മലയാളിയുമായ രാജകൃഷ്ണമേനോന്‍. സൂപ്പര്‍ഹിറ്റായ എയര്‍ ലിഫ്റ്റിന് ശേഷം സംവിധാനം ചെയ്യുന്ന ഷെഫില്‍ സെയ്ഫ് അലി ഖാനാണ് നായകന്‍. പ്രശസ്ത അമേരിക്കന്‍ സിനിമയായ ഷെഫിന്റെ ഇന്ത്യന്‍ ആഖ്യാനമാണ് ചിത്രം. 

േവറിട്ട വഴികളിലൂടെ സഞ്ചരിച്ച് ബോളിവുഡില്‍ വെന്നികൊടിപ്പാറിച്ച സംവിധായകനാണ് രാജാകൃഷ്ണമേനോന്‍. ബസ് യു ഹീ, ബാരാന അന എന്നീ ചിത്രങ്ങള്‍ നിരൂപശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. കരിയറിന്റെ തുടക്കത്തില്‍ തന്നെ സംവിധാനം ചെയ്തത് നസീറുദ്ദീന്‍ ഷാ, അക്ഷയ് കുമാര്‍ തുടങ്ങിയ വമ്പന്‍ താരനിരയെ. ഒടുവില്‍ ചെയ്ത എയര്‍ ലിഫ്റ്റ് ബോക്സ് ഓഫിസിലും വന്‍ വിജയമായിരുന്നു. കുവൈത്തവും യുദ്ധവും ഒഴിപ്പിക്കലുമാണ് പശ്ചാത്തലം. 

ബോളിവുഡ് സിനിമകളില്‍ കേരളം പാട്ടുകളില്‍ ഒതുങ്ങുകയാണ് പതിവ്. അതൊന്നു തിരുത്തി കുറിയ്ക്കാനാണ് ലൊക്കേഷന്‍ കൊച്ചിയാക്കിയത്. കഥയ്ക്ക് പശ്ചാത്തലമാകാനും പറ്റിയിടം. പ്രിയനടന്‍ ടിപി മാധവന്റെ മകന് പക്ഷെ മലയാളസിനിമയെടുക്കാനുള്ള ധൈര്യമില്ല.  പഠിച്ചതും വളര്‍ന്നതും അമ്മയ്ക്കൊപ്പം ബാംഗ്ലൂരില്‍. തീര്‍ത്തും യാദൃശ്ചികമായാണ് സിനിമയിലെത്തിയത്. അമ്മയുമായി പണ്ടേ വേര്‍പിരിഞ്ഞതിനാല്‍ അച്ഛനുമായി അടുപ്പമില്ലെന്നും തുറന്നുപറയുന്നു അദ്ദേഹം. 

പ്രതീക്ഷിച്ചതല്ലെങ്കിലും സ്വന്തം നാടും നാട്ടുകാരും തിരിച്ചറിയുന്നതില്‍ സന്തോഷമുണ്ട്. പറ്റിയാല്‍ കേരളത്തില്‍ അല്‍പം സ്ഥലംവാങ്ങി കൂടൊരുക്കണമെന്ന ആഗ്രഹവും പങ്കുവച്ചു അദ്ദേഹം. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :