E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Friday February 26 2021 06:26 AM IST

Facebook
Twitter
Google Plus
Youtube

More in Ingane Mathiyo

സര്‍ക്കാര്‍ തീരുമാനം തൃപ്തികരമല്ലാതെന്തുകൊണ്ട് ?

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

പി.എസ്.സി. റാങ്ക് പട്ടികകളുടെ കാലാവധി ആറുമാസം വരെ നീട്ടിനൽകാൻ മന്ത്രിസഭായോഗത്തിന്റെ ശുപാർശ.  മാർച്ച് 31വരെ കാലാവധി അവസാനിക്കുന്ന, ഇതുവരെ നീട്ടാത്ത പട്ടികളുടെ കാലാവധിയായിരിക്കും നീട്ടിനൽകുക. ഈമാസം 31ന് അവസാനിക്കുന്ന 180ലേറെ പട്ടികകളുടെ കാലാവധി നീട്ടിനൽകണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം തുടരുന്നതിനിടെയാണ് മന്ത്രിസഭയുടെ തീരുമാനം. . എഴുപതിലേറെ റാങ്ക് പട്ടികകളിലുള്ളവർക്ക് പ്രയോജനം ലഭിക്കുമെന്നാണ് കണക്കുകൂട്ടൽ. എന്നാൽ സെക്രട്ടേറിയറ്റിന് മുന്നിൽ സമരം നടത്തിയിരുന്നവർ സമരം അവസാനിപ്പിച്ചെങ്കിലും  തീരുമാനത്തിൽ പൂർണതൃപ്തരല്ല.. എന്തുകൊണ്ടാണ് സര്‍ക്കാര്‍ തീരുമാനം തൃപ്തികരമല്ലാത്തത്.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :