പൗരന്റെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ട പൊലീസ് കിരാത മര്‍ദനമുറകള്‍ പുറത്തെടുക്കുമ്പോള്‍ സംരക്ഷിക്കപ്പെടുന്നത് ആരുടെ നീതിയാണ്. കേസ് തെളിയിക്കാന്‍ ശാസ്ത്രീയ മാര്‍ഗങ്ങള്‍ ഉണ്ടായിട്ടും കേരള പൊലീസിന് ഇന്നും മൂന്നാം മുറ പ്രയോഗിക്കേണ്ടി വരുന്നു. പൊലീസിനെതിരെ പരാതിയുണ്ടായാല്‍ പരിശോധിക്കാനും നടപടിയെടുക്കാനും രൂപീകരിച്ച പൊലീസ് കംപ്ലയിന്റ്സ് അതോറിറ്റി നിലവിലുണ്ടായിരിക്കെയാണ് ഇത്തരം ക്രൂരതകള്‍ ആവര്‍ത്തിക്കുന്നത്. കസ്റ്റഡി മര്‍ദനത്തില്‍ കുറ്റക്കാരാകുന്ന പൊലീസുകാരുടെ ശിക്ഷ കേവലം സസ്പന്ഷനില് ഒതുങ്ങുന്നതാണോ നിയമത്തേയും കോടതി വിധികളേയും വെല്ലുവിളിക്കാന്‍ വീണ്ടും ഉദ്യോഗസ്ഥരെ പ്രേരിപ്പിക്കുന്നത്. കസ്റ്റഡി മര്ദനങ്ങളേറുന്നത് ആരുടെ പിടിപ്പുകേട് ? ഇങ്ങനെ മതിയോ
- Home
- Daily Programs
- Ingane Mathiyo
- കസ്റ്റഡി മര്ദനങ്ങളേറുന്നത് ആരുടെ പിടിപ്പുകേട് ?
More in Ingane Mathiyo
-
പരിശോധനകള്‍ക്കും അന്വേഷണങ്ങള്‍ക്കും എന്തു പ്രസക്തി?
-
അന്വേഷണം അട്ടിമറിക്കാന്‍ ആരുടെ താല്പര്യം ?
-
ആദിവാസികളെ ആത്മഹത്യയിലേക്ക് തള്ളിവിടുന്നത് എന്തൊക്കെ ?
-
നാടിളക്കി കാട്ടാനക്കൂട്ടങ്ങള്‍, ആനപ്പേടിക്ക് അറുതിയില്ലേ ?
-
ശ്രീയുടെ മികവ് ഇനി എങ്ങനെ തെളിയണം ?
-
മഴക്കുറവ് ആശങ്കപ്പെടുത്തുന്നതോ?
-
വ്യാജരേഖ ചമച്ച് സ്വത്ത് തട്ടിയെടുക്കൽ; ഉദ്യോഗസ്ഥതലത്തിലെ ഇടപെടലുകള്‍ തട്ടിപ്പിന് വഴിയൊരുക്കിയോ?
-
മുഖ്യമന്ത്രിയെ വിളിപ്പിച്ച ഗവര്‍ണറുടെ നടപടി അനുചിതമോ?·
-
സര്‍ക്കാരിന്റെ പ്രതിബദ്ധത ആരോട് ?
-
കാടിറങ്ങുന്ന ആനകളെ എങ്ങനെ നേരിടണം?
-
സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് അത്യാസന്നനിലയോ?
-
ഫെഡറേഷനും മലയാളികളായ കായികപ്രമുഖരും ഉന്നയിക്കുന്നത് തൊടുന്യായങ്ങളോ?
-
അനാവശ്യ ഹര്‍ത്താലുകള്‍ ഒഴിവാക്കാന്‍ തയാറാകുമോ?
-
വിപ്ലവമണ്ണിലെ തൊഴില്‍സംസ്കാരം മലിനമാക്കുന്നതാര്?
-
നഴ്സുമാരുടെ സമരവിജയം കേരളത്തിന് നല്കുന്നതെന്ത് ?
-
സർക്കാർ ഇടപെടൽ പ്രതീക്ഷിച്ച് നഴ്സുമാർ
-
കൃത്രിമക്ഷാമം സൃഷ്ടിക്കുന്നവര്‍ക്കെതിരെ ആരു നടപടിയെടുക്കും?
-
അന്വേഷണസംഘത്തിന് മുന്നിലെ വെല്ലുവിളികളെന്ത് ?
-
സർക്കാർ വഞ്ചിച്ചെന്ന് നഴ്സുമാര്‍. പരിഹാരം എത്ര അകലെ ?
-
സര്‍ക്കാര്‍ നിര്‍ദേശം വ്യാപാരികള്‍ അനുസരിക്കുമോ ?
Advertisement
Tags:
Ingane Mathiyo