2008 ലെ നെൽവയൽ നീർത്തട സംരക്ഷണ നിയമം അനുസരിച്ച് 2007 സെപ്റ്റംബറിന് ശേഷം നികത്തിയ വയലുകൾക്ക് കരഭൂമിയെന്ന ആനുകൂല്യം ലഭിക്കില്ല. പുതുതായി നികത്തുന്നവർക്ക് തടവും പിഴയും ഉൾപ്പെടെയുള്ള ശിക്ഷയാണ് നിയമം മുന്നോട്ട് വെച്ചത്. എന്നാൽമറ്റ് ഭൂമിയില്ലാത്തവർക്ക് വയൽ നികത്തി വീടുവെക്കാം എന്നും ഈ നിയമം പറയുന്നു. വയലേത് , കരഭൂമിയേത് എന്ന് തിരിച്ചറിയാൻ ഡാറ്റാ ബാങ്ക് ഉണ്ടാക്കി വിജ്ഞാപനം ചെയ്യണമെന്നും നിയമം നർദ്ദേശിച്ചു. നിയമം നിലവിൽ വന്ന് എട്ട് വര്‍ഷം കഴിഞ്ഞിട്ടും ഡാറ്റാ ബാങ്ക് പൂർത്തിയായില്ല. വീടുവയ്ക്കാന്‍ അപേക്ഷ നല്കി കാത്തിരിക്കുന്ന തൊണ്ണൂറ്റി മൂവായിരത്തോളം പേരാണ് സര്‍ക്കാരിന്റെ മെല്ലപ്പോക്കില്‍ വെട്ടിലായിരിക്കുന്നത്. ആരു പരിഹരിക്കും ഇവരുടെ ദുരിതം?
- Home
- Daily Programs
- Ingane Mathiyo
- ആരു പരിഹരിക്കും ഇവരുടെ ദുരിതം?
More in Ingane Mathiyo
-
പരിശോധനകള്‍ക്കും അന്വേഷണങ്ങള്‍ക്കും എന്തു പ്രസക്തി?
-
അന്വേഷണം അട്ടിമറിക്കാന്‍ ആരുടെ താല്പര്യം ?
-
ആദിവാസികളെ ആത്മഹത്യയിലേക്ക് തള്ളിവിടുന്നത് എന്തൊക്കെ ?
-
നാടിളക്കി കാട്ടാനക്കൂട്ടങ്ങള്‍, ആനപ്പേടിക്ക് അറുതിയില്ലേ ?
-
ശ്രീയുടെ മികവ് ഇനി എങ്ങനെ തെളിയണം ?
-
മഴക്കുറവ് ആശങ്കപ്പെടുത്തുന്നതോ?
-
വ്യാജരേഖ ചമച്ച് സ്വത്ത് തട്ടിയെടുക്കൽ; ഉദ്യോഗസ്ഥതലത്തിലെ ഇടപെടലുകള്‍ തട്ടിപ്പിന് വഴിയൊരുക്കിയോ?
-
മുഖ്യമന്ത്രിയെ വിളിപ്പിച്ച ഗവര്‍ണറുടെ നടപടി അനുചിതമോ?·
-
സര്‍ക്കാരിന്റെ പ്രതിബദ്ധത ആരോട് ?
-
കാടിറങ്ങുന്ന ആനകളെ എങ്ങനെ നേരിടണം?
-
സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് അത്യാസന്നനിലയോ?
-
ഫെഡറേഷനും മലയാളികളായ കായികപ്രമുഖരും ഉന്നയിക്കുന്നത് തൊടുന്യായങ്ങളോ?
-
അനാവശ്യ ഹര്‍ത്താലുകള്‍ ഒഴിവാക്കാന്‍ തയാറാകുമോ?
-
വിപ്ലവമണ്ണിലെ തൊഴില്‍സംസ്കാരം മലിനമാക്കുന്നതാര്?
-
നഴ്സുമാരുടെ സമരവിജയം കേരളത്തിന് നല്കുന്നതെന്ത് ?
-
സർക്കാർ ഇടപെടൽ പ്രതീക്ഷിച്ച് നഴ്സുമാർ
-
കൃത്രിമക്ഷാമം സൃഷ്ടിക്കുന്നവര്‍ക്കെതിരെ ആരു നടപടിയെടുക്കും?
-
അന്വേഷണസംഘത്തിന് മുന്നിലെ വെല്ലുവിളികളെന്ത് ?
-
സർക്കാർ വഞ്ചിച്ചെന്ന് നഴ്സുമാര്‍. പരിഹാരം എത്ര അകലെ ?
-
സര്‍ക്കാര്‍ നിര്‍ദേശം വ്യാപാരികള്‍ അനുസരിക്കുമോ ?
Advertisement
Tags:
Ingane Mathiyo