E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday February 25 2021 05:23 AM IST

Facebook
Twitter
Google Plus
Youtube

More in Ingane Mathiyo

സിനിമയും സാഹിത്യവുമെല്ലാം വിലയിരുത്തപ്പെടുന്നത് എങ്ങോട്ട് നയിക്കും ?

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

മലയാള സിനിമയുടെ ചരിത്രത്തിലാദ്യമായി രാഷ്‌ട്രപതിയുടെ സ്വർണമുദ്ര നേടിയതുകൊണ്ടുമാത്രമല്ല ചെമ്മീന്‍ എന്ന ചലച്ചിത്രം നമ്മുടെ അഭിമാനമായത്. മറിച്ച് ഒരു നല്ല സിനിമയുടെ ഏറ്റവും മികച്ച സങ്കലനം ആദ്യമായി പ്രേക്ഷകനെ അറിയിച്ചതുകൊണ്ടുകൂടിയാണ്. സാങ്കേതികമികവിന്റെയും അഭിനയത്തികവിന്റെയും കലാപരതയുടെയും അപൂർവലയനമെന്നു വിലയിരുത്തിയ ചെമ്മീന് നേരെ അമ്പത് വര്‍ഷത്തിനിപ്പുറം പ്രതിഷേധസ്വരമുയരുന്നു. സിനിമയിലൂടെ മല്‍സ്യത്തൊഴിലാളി ജീവിതത്തെ അവഹേളിക്കുന്നു എന്ന് പറയുന്നത് ധീവരസഭയാണ്. മറ്റ് കലാസൃഷ്ടികള്‍ക്കെതിരെയുംസമൂഹത്തില്‍ നിന്ന് ഭിന്നാഭിപ്രായം ഉയരുന്നതും ഈ ഘട്ടത്തില്‍ ചര്‍ച്ചയാക്കുന്നു, കമലിന്‍റെ ആമി സിനിമയില്‍ അഭിനയിക്കുന്ന മഞ്ജുവാര്യര്‍ക്കെതിരെ ഉയര്‍ന്ന വിമര്‍ശനം ഇത്തരത്തിലൊന്നാണ്. സിനിമയും സാഹിത്യവുമെല്ലാം ഇങ്ങനെ വിലയിരുത്തപ്പെടുന്നത് നമ്മെ  എങ്ങോട്ട് നയിക്കും ?

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :