E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Sunday March 07 2021 01:25 PM IST

Facebook
Twitter
Google Plus
Youtube

More in Ingane Mathiyo

ശമ്പളവും മുടങ്ങി സര്‍വീസും മുടക്കി ഈ ഓട്ടം എവിടെ വരെ ?

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ പണിമുടക്ക് ഇന്ന് സംസ്ഥാനത്ത് ബസ് സര്‍വീസുകള്‍ താറുമാറാക്കി.  സമരം യാത്രക്കാരെ കുറച്ചൊന്നുമല്ല വലച്ചത്. ഒടുവില്‍ വൈകുന്നേരത്തോടെ ശമ്പളപ്രതിസന്ധിക്ക് താൽക്കാലിക പരിഹാരം. 70 കോടിരൂപ എസ്.ബി.ടിയിൽ നിന്ന് വായ്പലഭിച്ചപ്പോള്‍ ഈ മാസം ശമ്പളം നൽകാൻ വഴിയായി. കെഎസ്ആര്‍ടിസിക്ക് പ്രതിസന്ധി ഒരു പുതിയ കാര്യമല്ല. പടുകുഴിയില്‍ വീണും, കരകയറിയും കെഎസ്ആര്‍ടിസി ഓടുകയാണ്. രക്ഷപെടുത്താനുള്ള സര്‍ക്കാരുകളുടെ ശ്രമമൊന്നും ഫലം കാണുന്നില്ല. ശമ്പളവും മുടങ്ങി സര്‍വീസും മുടക്കി ഈ ഓട്ടം എവിടെ വരെ ? ഇങ്ങനെ മതിയോ?

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :