മുന്‍ മന്ത്രി കെ.ബാബുവിന്റെയും കുടുംബാംഗങ്ങളുടെയും ബാങ്ക് ലോക്കറില്‍ നിന്ന് വിജിലന്‍സിന് എന്തൊക്കെ കിട്ടുമെന്നതാണ് രാഷ്ട്രീയ കേരളത്തിന്റെ പുതിയ കൗതുകം. ബാബുവിന്റെ ബെനാമി സ്വത്തുക്കള്‍ കണ്ടെടുക്കുകയാണ് വിജിലന്‍സിന്റെ ലക്ഷ്യം. അതുകൊണ്ടു തന്നെ ഇപ്പോള്‍ കുടുംബാംഗങ്ങളെ ചുറ്റിയാണ് വ്യാപക അന്വേഷണവും നടപടികളും. മക്കളുടെ സ്വത്തുക്കളുടെ കണക്കെടുപ്പും ലോക്കര്പരിശോധനയും പണമിടപാടുകളുടെ വഴികളും വിജിലന്‍സ് ഉന്നംവയ്ക്കുന്നു. അതിനിടയിലാണ്, ഇതൊക്കെ തങ്ങളെ തേജോവധം ചെയ്യാനാണെന്നും ബിസിനസ് നശിപ്പിക്കാനാണെന്നും പരാതിയുമായി ബാബുവിന്റെ മരുമകനും മറ്റും നിയമനടപടിക്കൊരുങ്ങുന്നത്. മനോരമ ന്യൂസ് പരിശോധിക്കുന്നു, ബെനാമി ബന്ധങ്ങളെക്കുറിച്ചുള്ള അന്വേഷണം ശരിയായവഴിക്കോ?
- Home
- Daily Programs
- Ingane Mathiyo
- ബെനാമി ബന്ധങ്ങളെക്കുറിച്ചുള്ള അന്വേഷണം ശരിയായവഴിക്കോ?
More in Ingane Mathiyo
-
പരിശോധനകള്‍ക്കും അന്വേഷണങ്ങള്‍ക്കും എന്തു പ്രസക്തി?
-
അന്വേഷണം അട്ടിമറിക്കാന്‍ ആരുടെ താല്പര്യം ?
-
ആദിവാസികളെ ആത്മഹത്യയിലേക്ക് തള്ളിവിടുന്നത് എന്തൊക്കെ ?
-
നാടിളക്കി കാട്ടാനക്കൂട്ടങ്ങള്‍, ആനപ്പേടിക്ക് അറുതിയില്ലേ ?
-
ശ്രീയുടെ മികവ് ഇനി എങ്ങനെ തെളിയണം ?
-
മഴക്കുറവ് ആശങ്കപ്പെടുത്തുന്നതോ?
-
വ്യാജരേഖ ചമച്ച് സ്വത്ത് തട്ടിയെടുക്കൽ; ഉദ്യോഗസ്ഥതലത്തിലെ ഇടപെടലുകള്‍ തട്ടിപ്പിന് വഴിയൊരുക്കിയോ?
-
മുഖ്യമന്ത്രിയെ വിളിപ്പിച്ച ഗവര്‍ണറുടെ നടപടി അനുചിതമോ?·
-
സര്‍ക്കാരിന്റെ പ്രതിബദ്ധത ആരോട് ?
-
കാടിറങ്ങുന്ന ആനകളെ എങ്ങനെ നേരിടണം?
-
സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് അത്യാസന്നനിലയോ?
-
ഫെഡറേഷനും മലയാളികളായ കായികപ്രമുഖരും ഉന്നയിക്കുന്നത് തൊടുന്യായങ്ങളോ?
-
അനാവശ്യ ഹര്‍ത്താലുകള്‍ ഒഴിവാക്കാന്‍ തയാറാകുമോ?
-
വിപ്ലവമണ്ണിലെ തൊഴില്‍സംസ്കാരം മലിനമാക്കുന്നതാര്?
-
നഴ്സുമാരുടെ സമരവിജയം കേരളത്തിന് നല്കുന്നതെന്ത് ?
-
സർക്കാർ ഇടപെടൽ പ്രതീക്ഷിച്ച് നഴ്സുമാർ
-
കൃത്രിമക്ഷാമം സൃഷ്ടിക്കുന്നവര്‍ക്കെതിരെ ആരു നടപടിയെടുക്കും?
-
അന്വേഷണസംഘത്തിന് മുന്നിലെ വെല്ലുവിളികളെന്ത് ?
-
സർക്കാർ വഞ്ചിച്ചെന്ന് നഴ്സുമാര്‍. പരിഹാരം എത്ര അകലെ ?
Advertisement
Tags:
Ingane Mathiyo