E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Tuesday December 08 2020 03:57 AM IST

Facebook
Twitter
Google Plus
Youtube

More in Ingane Mathiyo

ബജറ്റില്‍ സംസ്ഥാനത്തിന്‍റെ ആവശ്യങ്ങള്‍ക്ക് എത്രത്തോളം പരിഗണന ലഭിക്കും?

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ശബരി പാതയും കോച്ചുഫാക്ടറിയുമടക്കം പതിവ് ആവശ്യങ്ങളുമായാണ്  കേരളം ഇത്തവണയും ബജറ്റിനെ കാത്തിരിക്കുന്നത്. ഇത്തവണ പൊതുബജറ്റിനൊപ്പം വരുന്ന ബജറ്റാണ് എന്നത് ആശങ്കയേറ്റുന്നു. സുരക്ഷയടക്കം പുതിയ അടിയന്തിര അടിസ്ഥാന ആവശ്യങ്ങള്‍ സംസ്ഥാനം മുന്നോട്ട് വച്ചിട്ടുമുണ്ട്. ഏതു സര്‍ക്കാര്‍ വന്നാലും തകര്‍ന്നടിയുന്ന പ്രതീക്ഷകളായി പേരു കിട്ടിക്കഴിഞ്ഞു നമ്മുടെ പല പദ്ധതികള്‍ക്കും. കിട്ടിയ പദ്ധതികളാകട്ടെ സംസ്ഥാന സര്‍ക്കാര്‍ സാങ്കേതിക കാരണങ്ങള്‍ ചൂണ്ടികാണിച്ച് സ്ഥലമെടുപ്പ് പോലും പൂര്‍ത്തിയാവാതെ പലവഴി തിരിഞ്ഞ് കിടക്കുന്നു. ഇത്തവണത്തെ ബജറ്റിലും തള്ളിപ്പോകുന്ന ആവശ്യങ്ങള്‍ക്കാകുമോ പ്രാധാന്യം.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :