E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Friday August 14 2020 03:05 PM IST

Facebook
Twitter
Google Plus
Youtube

More in Ingane Mathiyo

ഹര്‍ത്താല്‍ വിജയത്തിന് അക്രമവും അനിവാര്യമോ?

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ഇക്കഴിഞ്ഞ ഹര്‍ത്താല്‍ ഇതിനുമുമ്പുള്ള ഹര്‍ത്താല്‍ പോലെയായിരുന്നില്ല..ഇനി വരാനിരിക്കുന്ന ഹര്‍ത്താല്‍ ഇനി എങ്ങനെയാവും ? കേരളത്തിലെ രാഷ്ട്രീയക്കാര്‍ വെട്ടിയും കൊന്നും പാര്‍ട്ടിയിലേക്ക് ആളെക്കൂട്ടുന്നു. തുടരെ തുടരെ ഹര്‍ത്താലുകള്‍ പ്രഖ്യാപിച്ച് അണികള്‍ക്ക് അഴിഞ്ഞാടാന്‍ അവസരമൊരുക്കുന്നു. ബോധം മറന്ന് അവര്‍ കച്ചവടക്കാരെയും വഴിയാത്രക്കാരെയും അക്രമിക്കുന്നു. ഹര്‍ത്താല്‍ പ്രഖ്യാപിച്ചാല്‍ മാത്രം പോര, വിജയിക്കണമെങ്കില്‍ തെരുവില്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കണം എന്നതാണ് ലൈന്‍.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :