ജനുവരി കേരളത്തിന് കലയുടെ കാലമാണ്. അരങ്ങിലെ, എഴുത്തിലെ, വരയിലെ എല്ലാം മികവ് കാണാനും ആസ്വദിക്കാനും അനുമോദിക്കാനും അഭിമാനിക്കാനുമൊക്കെയുള്ള സ്കൂള്‍ കലോല്‍സവത്തിന്റെ മാസം. പക്ഷെ കുറെ നാളായുള്ളപ്പോലെ ഇക്കുറിയും കുട്ടികളെക്കാള്‍ മുമ്പേ തയാറെടുത്തിരിക്കുന്നു അരങ്ങിന് പിന്നില്‍ വിധി നിര്‍ണയിക്കുന്നവര്‍. പണത്തിന് കലയെ തൂക്കിവില്‍ക്കുന്നവര്‍. കോഴിക്കോട് ജില്ലാ കലോല്‍സവത്തിനിടെ അങ്ങനെ എന്തിനുള്ള ഒരുക്കം നടന്നു എന്ന് വ്യക്തമാക്കുന്ന ഫോണ്‍ സംഭാഷണം ഇന്ന് പുറത്തുവന്നു. കലാകേരളം കണ്ണൂരേക്ക് നോക്കാനൊരുങ്ങുമ്പോള്‍ ഇത്തരക്കാരെ ഭയപ്പെടുത്താന്‍ നമ്മുടെ സംവിധാനത്തിന് നട്ടെല്ലുണ്ടോ?
- Home
- Daily Programs
- Counter Point
- സമ്മാനക്കോഴ ഇല്ലാതാകേണ്ടത് ആരുടെ ആവശ്യമാണ് ?
More in Counter Point
-
സുപ്രീംകോടതിയുടെ ആ തീരുമാനത്തിന് എത്ര അര്‍ഥങ്ങളുണ്ട്?
-
കള്ളക്കടത്തുകാരും ഭരണമുന്നണിയുമായുള്ള ബന്ധത്തിന്റെ ആഴമെത്ര?
-
മന്ത്രിയുടെ നിലപാട് എജി അംഗീകരിക്കാതിരിക്കുന്നത് എന്തുകൊണ്ടാണ്?
-
രാഹുല്‍ ഗാന്ധി മാറിയോ?
-
ജാഗ്രത വേണ്ടത് ജനങ്ങള്‍ക്കോ പാര്‍ട്ടിക്കോ ?
-
കേരളത്തില്‍ കേന്ദ്ര ഭരണമോ ?
-
അഴിമതിയോട് വിട്ടുവീഴ്ചയില്ലാത്ത മുഖ്യമന്ത്രി അവധിക്കു പോയോ?
-
ഗ്രൂപ്പോ പാർട്ടിയോ കേരളനേതൃത്വത്തിന് മുഖ്യം ?
-
മെര്‍സലിനെ ഇങ്ങനെയല്ലാതെ കാണാനാവില്ലേ?
-
അത് തെറ്റായിരുന്നു എങ്കില്‍ തിരുത്തണോ ?
-
നടപടി കഴിഞ്ഞാര്ക്കു വേണ്ടിയാണ് ഉപദേശം?
-
സോളർ റിപ്പോർട്ട് ഇനിയും മറയ്ക്കണോ ?
-
സിബിഐ അന്വേഷിക്കണോ രാഷ്ട്രീയകൊലപാതകങ്ങള്‍?
-
യുഡിഎഫ് ഹര്‍ത്താല്‍ സമരം നടത്തിയത് ജനങ്ങളോടോ?
-
വേങ്ങരയിൽ യഥാർത്ഥ ജയം ആരുടേത് ?
-
സോളര്‍ കമ്മീഷന് റിപ്പോര്‍ട്ടില്‍ ആര്‍ക്കൊക്കെ ആത്മവിശ്വാസം ?
-
കോടതിയെങ്ങനെ രാഷ്ട്രീയം നിഷേധിക്കും?
-
സോളര്‍ റിപ്പോര്‍ട്ട് പുറത്തു വന്നാല്‍ എന്തു സംഭവിക്കുമെന്നാണ്?
-
രാഷ്ട്രീയപ്രേരിതമെന്നു പറയാന്‍ ആര്‍ക്കുണ്ട് ധാര്‍മികത?
-
അച്ഛാ ദിന് ജെയ് ഷായ്ക്കോ
Advertisement