വാളയാറില്‍ പൊലിഞ്ഞ രണ്ട് പെണ്‍കുഞ്ഞുങ്ങളുടെ ജീവന്...അതേല്പിച്ച ഞെട്ടലില്‍നിന്ന് ഇനിയും മുക്തമല്ല നമ്മളാരും. ആ സാമൂഹ്യപ്രശ്നത്തെ പരിഹരിക്കാനെന്ന പേരില്‍ ഒരു രാഷ്ട്രീയപാര്‍ട്ടി കാട്ടിയ ഗുണ്ടാ പ്രവര്‍ത്തനം പക്ഷെ ചര്‍ച്ചകളെയാകെ വഴിതിരിച്ചുവിട്ടു. ചൂരലെടുത്ത് നന്നാക്കിക്കളയാം ഈ നാടെന്ന ശിവസേനയുടെ ധാര്‍ഷ്്ട്യം. ആ പ്രശ്നമിന്ന് നിയമസഭയുടെ പടി കയറിയപ്പോള്‍ ആരാണ് ശിവസേനയുടെ പിന്നിലെന്ന ചോദ്യമാണ് സര്‍ക്കാരും പ്രതിപക്ഷവും പരസ്പരം വിരല്‍ചൂണ്ടി ചോദിക്കുന്നത്. പൊലീസ് നോക്കിനിന്നു എന്ന ഞെട്ടിക്കുന്ന വാസ്തവമാണ് ഒരുവശത്ത്. യഥാര്‍ഥത്തില്‍ ശിവസേനയുടെ ചൂരലില്‍ ആരുടെയൊക്കെ പിന്തുണാമുദ്രയുണ്ട്?
- Home
- Daily Programs
- Counter Point
- ശിവസേനയുടെ ചൂരലില്‍ ആരുടെയൊക്കെ പിന്തുണാമുദ്രയുണ്ട്?
More in Counter Point
-
സുപ്രീംകോടതിയുടെ ആ തീരുമാനത്തിന് എത്ര അര്‍ഥങ്ങളുണ്ട്?
-
കള്ളക്കടത്തുകാരും ഭരണമുന്നണിയുമായുള്ള ബന്ധത്തിന്റെ ആഴമെത്ര?
-
മന്ത്രിയുടെ നിലപാട് എജി അംഗീകരിക്കാതിരിക്കുന്നത് എന്തുകൊണ്ടാണ്?
-
രാഹുല്‍ ഗാന്ധി മാറിയോ?
-
ജാഗ്രത വേണ്ടത് ജനങ്ങള്‍ക്കോ പാര്‍ട്ടിക്കോ ?
-
കേരളത്തില്‍ കേന്ദ്ര ഭരണമോ ?
-
അഴിമതിയോട് വിട്ടുവീഴ്ചയില്ലാത്ത മുഖ്യമന്ത്രി അവധിക്കു പോയോ?
-
ഗ്രൂപ്പോ പാർട്ടിയോ കേരളനേതൃത്വത്തിന് മുഖ്യം ?
-
മെര്‍സലിനെ ഇങ്ങനെയല്ലാതെ കാണാനാവില്ലേ?
-
അത് തെറ്റായിരുന്നു എങ്കില്‍ തിരുത്തണോ ?
-
നടപടി കഴിഞ്ഞാര്ക്കു വേണ്ടിയാണ് ഉപദേശം?
-
സോളർ റിപ്പോർട്ട് ഇനിയും മറയ്ക്കണോ ?
-
സിബിഐ അന്വേഷിക്കണോ രാഷ്ട്രീയകൊലപാതകങ്ങള്‍?
-
യുഡിഎഫ് ഹര്‍ത്താല്‍ സമരം നടത്തിയത് ജനങ്ങളോടോ?
-
വേങ്ങരയിൽ യഥാർത്ഥ ജയം ആരുടേത് ?
-
സോളര്‍ കമ്മീഷന് റിപ്പോര്‍ട്ടില്‍ ആര്‍ക്കൊക്കെ ആത്മവിശ്വാസം ?
-
കോടതിയെങ്ങനെ രാഷ്ട്രീയം നിഷേധിക്കും?
-
സോളര്‍ റിപ്പോര്‍ട്ട് പുറത്തു വന്നാല്‍ എന്തു സംഭവിക്കുമെന്നാണ്?
-
രാഷ്ട്രീയപ്രേരിതമെന്നു പറയാന്‍ ആര്‍ക്കുണ്ട് ധാര്‍മികത?
Advertisement