E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Monday March 01 2021 03:24 AM IST

Facebook
Twitter
Google Plus
Youtube

More in Counter Point

കേരളത്തിന് മുന്നിലെ നോട്ട് ചക്രവ്യൂഹം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കള്ളപ്പണത്തിനും കള്ളനോട്ടിനും എതിരായ ഒരു പ്രഖ്യാപനം അക്കൂട്ടരെ എവിടെയെത്തിച്ചു എന്നത് ഇനിയും അറിയണം. പക്ഷെ നാടാകെ ജനത്തെ അത് ഒരു വഴിക്കാക്കി എന്നതില്‍ ആര്‍ക്കും തര്‍ക്കമുണ്ടാകില്ല. അങ്ങനെ ബുദ്ധിമുട്ടിയവരില്‍ ഒരു വിഭാഗത്തിനെങ്കിലും ബുദ്ധിമുട്ടാകാം എന്ന നിലപാടുമുണ്ട്. പക്ഷെ പ്രധാനമന്ത്രിയുടെ ആ പ്രഖ്യാപനം ഒന്‍പതാം ദിവസം പിന്നിടുമ്പോള്‍ പ്രതിസന്ധിക്ക് നടുവിലാണ് കേരളം. കച്ചവടത്തെയും വരുമാനത്തെയും ബാധിച്ച സമരം ഈ സമ്പദ്് വ്യവസ്ഥയെ എന്താക്കും എന്ന ആശങ്ക ഒരു വശത്ത്. കേന്ദ്രത്തിനെതിരെ കേരള മുഖ്യമന്ത്രിയും മന്ത്രിമാരും തെരുവില്‍ സമരത്തിനിറങ്ങുന്നതും നാളെ നമ്മള്‍ കാണും. കൗണ്ടര്‍പോയന്റ് പരിശോധിക്കുന്നു. നോട്ടുമാറ്റം ഉണ്ടാക്കിയ സമസ്യകളില്‍നിന്ന് ഏതുവഴിക്കാണ് കേരളത്തിന് മോചനം?

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :