സമീപകാലത്ത് കേരളം കണ്ട ഏറ്റവും വലിയ മാവോയിസ്റ്റ് വേട്ടയാണ് കഴിഞ്ഞദിവസം നിലമ്പൂര്‍ കാടുകളില്‍ നടന്നത്. സംസ്ഥാനത്തെ ഏറ്റവും ദുർഘടമായ വനമേഖലയില്‍ നടന്ന ഏറ്റുമുട്ടലില്‍ രണ്ട് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. അഭിമാനാര്‍ഹമായ നേട്ടമെന്ന് ഡിജിപി അവകാശപ്പെട്ട സംഭവത്തില്‍ പക്ഷെ ഭരണകക്ഷിയില്‍ത്തന്നെ ഭിന്നാഭിപ്രായമാണ്. അഭിപ്രായം പറയുന്നവരെ വെടിവച്ചു കൊല്ലാൻ ആർക്കും അവകാശമില്ലെന്നും മോദി ചെയ്യുന്നതെല്ലാം ചെയ്യാനല്ല എൽഡിഎഫെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് ശക്തമായി പറയുന്നു. മാവോയിസ്റ്റ് വേട്ടയിലെ ശരിതെറ്റുകള്‍ എന്തെല്ലാം?
- Home
- Daily Programs
- Counter Point
- മാവോയിസ്റ്റ് വേട്ടയിലെ ശരിതെറ്റുകള്‍ എന്തെല്ലാം?
More in Counter Point
-
സുപ്രീംകോടതിയുടെ ആ തീരുമാനത്തിന് എത്ര അര്‍ഥങ്ങളുണ്ട്?
-
കള്ളക്കടത്തുകാരും ഭരണമുന്നണിയുമായുള്ള ബന്ധത്തിന്റെ ആഴമെത്ര?
-
മന്ത്രിയുടെ നിലപാട് എജി അംഗീകരിക്കാതിരിക്കുന്നത് എന്തുകൊണ്ടാണ്?
-
രാഹുല്‍ ഗാന്ധി മാറിയോ?
-
ജാഗ്രത വേണ്ടത് ജനങ്ങള്‍ക്കോ പാര്‍ട്ടിക്കോ ?
-
കേരളത്തില്‍ കേന്ദ്ര ഭരണമോ ?
-
അഴിമതിയോട് വിട്ടുവീഴ്ചയില്ലാത്ത മുഖ്യമന്ത്രി അവധിക്കു പോയോ?
-
ഗ്രൂപ്പോ പാർട്ടിയോ കേരളനേതൃത്വത്തിന് മുഖ്യം ?
-
മെര്‍സലിനെ ഇങ്ങനെയല്ലാതെ കാണാനാവില്ലേ?
-
അത് തെറ്റായിരുന്നു എങ്കില്‍ തിരുത്തണോ ?
-
നടപടി കഴിഞ്ഞാര്ക്കു വേണ്ടിയാണ് ഉപദേശം?
-
സോളർ റിപ്പോർട്ട് ഇനിയും മറയ്ക്കണോ ?
-
സിബിഐ അന്വേഷിക്കണോ രാഷ്ട്രീയകൊലപാതകങ്ങള്‍?
-
യുഡിഎഫ് ഹര്‍ത്താല്‍ സമരം നടത്തിയത് ജനങ്ങളോടോ?
-
വേങ്ങരയിൽ യഥാർത്ഥ ജയം ആരുടേത് ?
-
സോളര്‍ കമ്മീഷന് റിപ്പോര്‍ട്ടില്‍ ആര്‍ക്കൊക്കെ ആത്മവിശ്വാസം ?
-
കോടതിയെങ്ങനെ രാഷ്ട്രീയം നിഷേധിക്കും?
-
സോളര്‍ റിപ്പോര്‍ട്ട് പുറത്തു വന്നാല്‍ എന്തു സംഭവിക്കുമെന്നാണ്?
-
രാഷ്ട്രീയപ്രേരിതമെന്നു പറയാന്‍ ആര്‍ക്കുണ്ട് ധാര്‍മികത?
-
അച്ഛാ ദിന് ജെയ് ഷായ്ക്കോ
Advertisement