സംസ്ഥാനത്തെ ചില അണ് എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി സ്കൂളുകളും എന്‍ട്രന്‍സ് കോച്ചിങ് സെന്റററുകളും തമ്മിലുള്ള അവിശുദ്ധ ബന്ധം തുറന്നു കാട്ടി, മനോരമ ന്യൂസ് അന്വേഷണ പരമ്പര വിദ്യ പ്ലസ് വില്പന. ലക്ഷങ്ങൾ വാങ്ങി പ്ലസ്ടു ബാച്ചുകൾ എൻട്രൻസ് കോച്ചിങ് സെന്ററുകൾക്ക് മറിച്ചു വിൽക്കുകയാണ് സ്കൂളുകള്‍. ഇനി ഇവിട പഠിപ്പിക്കുന്നതോ, സര്‍ക്കാര്‍ ശമ്പളം പറ്റുന്ന എയ്ഡഡഡ്, സര്‍ക്കാര്‍ സ്കൂളുകളിലെ അധ്യാപകരും. ചട്ടങ്ങള്‍ കാറ്റില്‍ പറത്തുന്നതും രണ്ടു തരം വിദ്യാര്‍ഥികളെ സൃഷ്ടിക്കുന്നതുമായ ഈ വിദ്യാഭ്യാസ കച്ചവടം ആരവസാനിപ്പിക്കും ?
- Home
- Daily Programs
- Counter Point
- പണക്കൊഴുപ്പില്‍ പ്ലസ് ടു കച്ചവടം
More in Counter Point
-
സുപ്രീംകോടതിയുടെ ആ തീരുമാനത്തിന് എത്ര അര്‍ഥങ്ങളുണ്ട്?
-
കള്ളക്കടത്തുകാരും ഭരണമുന്നണിയുമായുള്ള ബന്ധത്തിന്റെ ആഴമെത്ര?
-
മന്ത്രിയുടെ നിലപാട് എജി അംഗീകരിക്കാതിരിക്കുന്നത് എന്തുകൊണ്ടാണ്?
-
രാഹുല്‍ ഗാന്ധി മാറിയോ?
-
ജാഗ്രത വേണ്ടത് ജനങ്ങള്‍ക്കോ പാര്‍ട്ടിക്കോ ?
-
കേരളത്തില്‍ കേന്ദ്ര ഭരണമോ ?
-
അഴിമതിയോട് വിട്ടുവീഴ്ചയില്ലാത്ത മുഖ്യമന്ത്രി അവധിക്കു പോയോ?
-
ഗ്രൂപ്പോ പാർട്ടിയോ കേരളനേതൃത്വത്തിന് മുഖ്യം ?
-
മെര്‍സലിനെ ഇങ്ങനെയല്ലാതെ കാണാനാവില്ലേ?
-
അത് തെറ്റായിരുന്നു എങ്കില്‍ തിരുത്തണോ ?
-
നടപടി കഴിഞ്ഞാര്ക്കു വേണ്ടിയാണ് ഉപദേശം?
-
സോളർ റിപ്പോർട്ട് ഇനിയും മറയ്ക്കണോ ?
-
സിബിഐ അന്വേഷിക്കണോ രാഷ്ട്രീയകൊലപാതകങ്ങള്‍?
-
യുഡിഎഫ് ഹര്‍ത്താല്‍ സമരം നടത്തിയത് ജനങ്ങളോടോ?
-
വേങ്ങരയിൽ യഥാർത്ഥ ജയം ആരുടേത് ?
-
സോളര്‍ കമ്മീഷന് റിപ്പോര്‍ട്ടില്‍ ആര്‍ക്കൊക്കെ ആത്മവിശ്വാസം ?
-
കോടതിയെങ്ങനെ രാഷ്ട്രീയം നിഷേധിക്കും?
-
സോളര്‍ റിപ്പോര്‍ട്ട് പുറത്തു വന്നാല്‍ എന്തു സംഭവിക്കുമെന്നാണ്?
-
രാഷ്ട്രീയപ്രേരിതമെന്നു പറയാന്‍ ആര്‍ക്കുണ്ട് ധാര്‍മികത?
-
അച്ഛാ ദിന് ജെയ് ഷായ്ക്കോ
Advertisement