E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday August 06 2020 10:31 PM IST

Facebook
Twitter
Google Plus
Youtube

More in Counter Point

കലക്കവെള്ളത്തില്‍ ആരെല്ലാം മീന്‍പിടിക്കും ?

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

പതിനെട്ടാം ദിവസവും ലോ അക്കാദമി ശാന്തമാവുന്നില്ല. പ്രിന്‍സിപ്പലിനെ പരീക്ഷാ ജോലികളില്‍ നിന്ന് സര്‍വകലാശാല വിലക്കിയെങ്കിലും ലക്ഷ്മി നായരുടെ രാജിയെന്ന ആവശ്യത്തില്‍ സമരക്കാര്‍ ഉറച്ചുനില്‍ക്കുകയാണ്. കോളജിലെ പരിധിവിട്ട  അച്ചടക്ക മുറകള്‍ക്കെതിരെ വിദ്യാര്‍ഥികള്‍ തുടങ്ങിയ സമരം പിന്നീട് വിവിധ ഭാവങ്ങള്‍ പൂണ്ടു. കുട്ടിസമരം വലിയ രാഷ്ട്രീയ സമരമായി മാറി. പ്രിന്‍സിപ്പലാണ് സമരക്കാരുടെ മുഖ്യലക്ഷ്യമെങ്കിലും ബിജെപി , സിപിഎം പോര് എന്ന നിലയിലേക്കും ഈ സമരം മാറി. അക്കാദമി നിയമവിരുദ്ധമായി െകൈവശം വച്ചിരിക്കുന്ന ഭൂമിയുടെ കാര്യം ഏതാണ്ട് തമസ്കരിക്കപ്പെട്ട മട്ടാണ്.  കൗണ്ടര്‍ പോയന്‍റ് ചോദിക്കുന്നു, ലോ അക്കാദമിയിലേത് വിദ്യാര്‍ഥി സമരമോ രാഷ്ട്രീയ ചേരിപ്പോരോ ?

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :