E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Monday September 28 2020 08:19 PM IST

Facebook
Twitter
Google Plus
Youtube

More in Counter Point

ജിഷ്ണുവിന്റെ ജീവന്‍ പോരേ കണ്ണുതുറക്കാന്‍ ?

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ജിഷ്ണു പ്രണോയ് മരിച്ചതെങ്ങനെയെന്ന് ഇനി മാതാപിതാക്കളും സഹപാഠികളും പറഞ്ഞത് വിശ്വസിക്കണ്ട. നിയമത്തിന്റെ കണ്ണുകള്‍ തന്നെ അത് കണ്ടുപിടിച്ചു. പരീക്ഷാഹാളില്‍ നിന്ന് ഗൂഢാലോചനയില്‍ കുടുക്കി ജീവിതം നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയപ്പോള്‍ സ്വയം ഊതിക്കെടുത്തിയതാണ് ഒരു കുടുംബത്തിന്റെ പ്രതീക്ഷാദീപമായിരുന്ന ആ ചെറുപ്പക്കാരനെന്ന് കോടതിക്ക് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത് പൊലീസാണ്. പാമ്പാടി നെഹ്റു കോളജ് ഗ്രൂപ്പ് ചെയര്‍മാനും കോളജ് വൈസ് പ്രിന്‍സിപ്പലും അധ്യാപകനും പ്രിന്‍സിപ്പലും എല്ലാമടങ്ങുന്ന അധികാരി വൃന്ദം മനപ്പൂര്‍വം ഒരു വിദ്യാര്‍ഥിയുടെ മാനസിക പീഡനത്തിനും ആത്മഹത്യയ്ക്കും കാരണക്കാരായെന്നാണ് കണ്ടെത്തല്‍. കേരളത്തിലെ ഒരു സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനത്തില്‍ നടന്ന ഈ നീചവൃത്തിക്കുള്ള പരിഹാരം ഇവര്‍ക്കെതിരേ ക്രിമിനല്‍ കേസ് എടുക്കുക മാത്രമാണോ? 121 സ്വാശ്രയ എന്‍ജിനീയറിങ് കോളജുകളും അതിനോടൊപ്പം ഒട്ടനവധി നഴ്സിങ്, പാരാമെഡിക്കല്‍, ഫാര്‍മസി കോളജുകളും എല്ലാമുള്ള കേരളത്തില്‍ ഈ രംഗത്ത് നടന്നുകൊണ്ടിരിക്കുന്ന മനുഷ്യാവകാശ ഹിംസയ്ക്ക് എങ്ങനെ പരിഹാരമുണ്ടാകും? കൗണ്ടര്‍പോയന്റ് പരിശോധിക്കുന്നു. നഷ്ടമായ ജിഷ്ണുവിന്റെ ജീവനില്‍ നിന്ന് നേടേണ്ടത് എന്തൊക്കെ·?  

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :