E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Monday February 22 2021 07:19 PM IST

Facebook
Twitter
Google Plus
Youtube

More in Counter Point

ജനാധിപത്യത്തില്‍ ജനത്തിന്‍റെ ക്ഷമ ഇങ്ങനെ പരീക്ഷിക്കണോ ?

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ക്ഷമയെ പരീക്ഷിക്കരുതെന്ന് വി.കെ.ശശികല., യഥാര്‍ഥത്തില്‍ തമിഴ്നാട്ടില്‍ ജനങ്ങളുടെ ക്ഷമയാണ് പരീക്ഷിക്കപ്പെടുന്നത്. ജനാധിപത്യത്തില്‍ ജനങ്ങളാണ് സര്‍വാധികാരികള്‍ എന്നാണ് സങ്കല്‍പ്പം.  ഈ സങ്കല്‍പത്തെയാകെ അര്‍ഥശൂന്യമാക്കുന്ന നാടകങ്ങളാണ് തമിഴ്നാട്ടില്‍  തുടരുന്നത്. ജനപ്രതിനിധികളെ ഒളിപ്പിച്ചും പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും ഭരണംപിടിക്കാനുള്ള നീക്കം ജനാധിപത്യത്തെ അപഹാസ്യമാക്കുക മാത്രമല്ല അപകടത്തിലാക്കുകയും ചെയ്യുന്നു. ഇതിനൊടെല്ലാം നിസംഗതപുലര്‍ത്തുന്ന കേന്ദ്രസര്‍ക്കാരും . കൗണ്ടര്‍ പോയന്‍റ്  ചോദിക്കുന്നു, ജനാധിപത്യത്തില്‍ ജനത്തിന്‍റെ ക്ഷമ ഇങ്ങനെ പരീക്ഷിക്കണോ ?

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :