സംസ്ഥാന സ്കൂള്‍ കലോല്‍സവത്തിന് പല അപാകങ്ങളുമുണ്ട്. അപ്പീല്‍ പ്രവാഹം മുതല്‍ അഴിമതി വരെ. പക്ഷേ 57 വര്‍ഷമായി നടന്നുകൊണ്ടിരിക്കുന്ന ഏഷ്യയിലെ ഏറ്റവും വലിയ കലാമേളയെന്ന ഖ്യാതി അതിനുണ്ട്. കലോപാസകരുടെ വികാരമാണ് ഈ മേളയുടെ ജീവനാഡി. നടത്തിപ്പിന് വിഘാതം സൃഷ്ടിക്കുന്ന പലതും ഇല്ലാതാക്കാന്‍ കലോല്‍സവത്തിന്റെ ഘടനമാറ്റാനാണ് സംസ്ഥാന സര്‍ക്കാര്‍ ആലോചിക്കുന്നത്. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ തന്നെ ഇക്കാര്യം മനോരമ ന്യൂസിനോട് വെളിപ്പെടുത്തി. സ്കൂള്‍ കലോല്സവങ്ങള്ക്ക് മേഖലാതലത്തില്‍ മറ്റൊരു തട്ടുകൂടി ഉണ്ടാക്കുകയാണ് ഇതില്‍ ഒരുനിര്‍ദേശം. അടുത്തവര്‍ഷം മുതല്‍ ഇക്കാര്യം നടപ്പിലാക്കണമെന്നാണ് ചിന്ത. കണ്ണൂരില്‍ കൗമാരപ്രതിഭകളുടെ കല അരങ്ങുതകര്‍ക്കുമ്പോള്‍ ഡി.പി.ഐ മുന്നോട്ടുവച്ച നിര്‍ദേശങ്ങളാണ് ഇന്ന് കൗണ്ടര്‍പോയന്റ് പരിശോധിക്കുന്നത്. കലോല്‍സവം മൂന്നാക്കി നന്നാക്കണോ·?
- Home
- Daily Programs
- Counter Point
- കലോല്‍സവം വിഭജിക്കണോ?
More in Counter Point
-
സുപ്രീംകോടതിയുടെ ആ തീരുമാനത്തിന് എത്ര അര്‍ഥങ്ങളുണ്ട്?
-
കള്ളക്കടത്തുകാരും ഭരണമുന്നണിയുമായുള്ള ബന്ധത്തിന്റെ ആഴമെത്ര?
-
മന്ത്രിയുടെ നിലപാട് എജി അംഗീകരിക്കാതിരിക്കുന്നത് എന്തുകൊണ്ടാണ്?
-
രാഹുല്‍ ഗാന്ധി മാറിയോ?
-
ജാഗ്രത വേണ്ടത് ജനങ്ങള്‍ക്കോ പാര്‍ട്ടിക്കോ ?
-
കേരളത്തില്‍ കേന്ദ്ര ഭരണമോ ?
-
അഴിമതിയോട് വിട്ടുവീഴ്ചയില്ലാത്ത മുഖ്യമന്ത്രി അവധിക്കു പോയോ?
-
ഗ്രൂപ്പോ പാർട്ടിയോ കേരളനേതൃത്വത്തിന് മുഖ്യം ?
-
മെര്‍സലിനെ ഇങ്ങനെയല്ലാതെ കാണാനാവില്ലേ?
-
അത് തെറ്റായിരുന്നു എങ്കില്‍ തിരുത്തണോ ?
-
നടപടി കഴിഞ്ഞാര്ക്കു വേണ്ടിയാണ് ഉപദേശം?
-
സോളർ റിപ്പോർട്ട് ഇനിയും മറയ്ക്കണോ ?
-
സിബിഐ അന്വേഷിക്കണോ രാഷ്ട്രീയകൊലപാതകങ്ങള്‍?
-
യുഡിഎഫ് ഹര്‍ത്താല്‍ സമരം നടത്തിയത് ജനങ്ങളോടോ?
-
വേങ്ങരയിൽ യഥാർത്ഥ ജയം ആരുടേത് ?
-
സോളര്‍ കമ്മീഷന് റിപ്പോര്‍ട്ടില്‍ ആര്‍ക്കൊക്കെ ആത്മവിശ്വാസം ?
-
കോടതിയെങ്ങനെ രാഷ്ട്രീയം നിഷേധിക്കും?
-
സോളര്‍ റിപ്പോര്‍ട്ട് പുറത്തു വന്നാല്‍ എന്തു സംഭവിക്കുമെന്നാണ്?
-
രാഷ്ട്രീയപ്രേരിതമെന്നു പറയാന്‍ ആര്‍ക്കുണ്ട് ധാര്‍മികത?
-
അച്ഛാ ദിന് ജെയ് ഷായ്ക്കോ
Advertisement