E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Friday April 24 2020 02:12 PM IST

Facebook
Twitter
Google Plus
Youtube

More in Counter Point

എങ്ങനെയാണ് ഈ സാഹചര്യത്തെ നേരിടുന്നത് തമിഴകം ?

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ജയലളിതയുടെ ആരോഗ്യനിലയെന്താണ്? ഈ ഒരൊറ്റ ചോദ്യത്തിന് ചുറ്റുമാണ് തമിഴ്നാടും കേരളവുമെല്ലാം. തിരിച്ചുവരവിനിടെ ഇന്നലെ വൈകിട്ടുണ്ടായ ഹൃദയസ്തംഭനം കാര്യങ്ങളാകെ മാറ്റിമറിച്ചു. ഒടുവില്‍ തങ്ങളുടെ സ്വന്തം അമ്മ അന്തരിച്ചുവെന്ന വാര്‍ത്തയും ഇന്നുവൈകിട്ടോടെ പരന്നു. തൊട്ടുപിന്നാലെ വാര്‍ത്ത നിഷേധിച്ച് ചെന്നൈ അപ്പോളോ ആശുപത്രി വാര്‍ത്താക്കുറിപ്പിറക്കി. ജീവനും മരണത്തിനും ഇടയിലാണ് ജയലളിതയെങ്കില്‍ ഈ പകല്‍ മുഴുവന്‍ പ്രത്യാശയ്ക്കും നിരാശയ്ക്കും മധ്യേയാണ് അവരെ സ്നേഹിക്കുന്ന, ആരാധിക്കുന്ന പതിനായിരങ്ങള്‍. എങ്ങനെയാണ് ഈ സാഹചര്യത്തെ നേരിടുന്നത് തമിഴകം?

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :