മൂന്നുവര്ഷങ്ങള്ു ശേഷം വാടിവാസല്‍ തുറന്നു. കാളക്കൂറ്റന്മാര് പാഞ്ഞു, തമിഴകം ആര്‍പ്പുവിളിച്ചു. മൂന്നുപേര്‍ക്ക് ജീവന് നഷ്ടമായി. സമീപകാലത്ത് ഇന്ത്യ കണ്ട ഏറ്റവും വലിയ യുവജനപ്രക്ഷോഭങ്ങളിലൊന്നായിരുന്നു ജല്ലിക്കെട്ടു സമരം. മൃഗങ്ങള്‍ക്കെതിരായ ക്രൂരതയുടെപേരില് സുപ്രീംകോടതി തടഞ്ഞ ജല്ലിക്കെട്ടിന് പ്രത്യേക ഒാര്ഡിനന്സിലൂടെയാണ് തമിഴ്നാട് സര്‍ക്കാര്‍ അനുമതി നല്‍കിയത്. പക്ഷേ സമരക്കാര്‍ പിന്മാറില്ല. ജല്ലിക്കെട്ടിനായി സ്ഥിരമായ നിയമുണ്ടാകുന്നതുവരെ സമരം തുടരും എന്നാണ് നിലപാട്. അതിനുള്ള നീക്കം തമിഴ്നാട് സര്‍ക്കാര്‍ തുടങ്ങുകയാണ്. ജനാധിപത്യത്തില്‍ കോടതികള്‍ക്കും മേലെയോ ജനവികാരം ?
- Home
- Daily Programs
- Counter Point
- ജനാധിപത്യത്തില്‍ കോടതികള്‍ക്കും മേലെയോ ജനവികാരം?
More in Counter Point
-
സുപ്രീംകോടതിയുടെ ആ തീരുമാനത്തിന് എത്ര അര്‍ഥങ്ങളുണ്ട്?
-
കള്ളക്കടത്തുകാരും ഭരണമുന്നണിയുമായുള്ള ബന്ധത്തിന്റെ ആഴമെത്ര?
-
മന്ത്രിയുടെ നിലപാട് എജി അംഗീകരിക്കാതിരിക്കുന്നത് എന്തുകൊണ്ടാണ്?
-
രാഹുല്‍ ഗാന്ധി മാറിയോ?
-
ജാഗ്രത വേണ്ടത് ജനങ്ങള്‍ക്കോ പാര്‍ട്ടിക്കോ ?
-
കേരളത്തില്‍ കേന്ദ്ര ഭരണമോ ?
-
അഴിമതിയോട് വിട്ടുവീഴ്ചയില്ലാത്ത മുഖ്യമന്ത്രി അവധിക്കു പോയോ?
-
ഗ്രൂപ്പോ പാർട്ടിയോ കേരളനേതൃത്വത്തിന് മുഖ്യം ?
-
മെര്‍സലിനെ ഇങ്ങനെയല്ലാതെ കാണാനാവില്ലേ?
-
അത് തെറ്റായിരുന്നു എങ്കില്‍ തിരുത്തണോ ?
-
നടപടി കഴിഞ്ഞാര്ക്കു വേണ്ടിയാണ് ഉപദേശം?
-
സോളർ റിപ്പോർട്ട് ഇനിയും മറയ്ക്കണോ ?
-
സിബിഐ അന്വേഷിക്കണോ രാഷ്ട്രീയകൊലപാതകങ്ങള്‍?
-
യുഡിഎഫ് ഹര്‍ത്താല്‍ സമരം നടത്തിയത് ജനങ്ങളോടോ?
-
വേങ്ങരയിൽ യഥാർത്ഥ ജയം ആരുടേത് ?
-
സോളര്‍ കമ്മീഷന് റിപ്പോര്‍ട്ടില്‍ ആര്‍ക്കൊക്കെ ആത്മവിശ്വാസം ?
-
കോടതിയെങ്ങനെ രാഷ്ട്രീയം നിഷേധിക്കും?
-
സോളര്‍ റിപ്പോര്‍ട്ട് പുറത്തു വന്നാല്‍ എന്തു സംഭവിക്കുമെന്നാണ്?
-
രാഷ്ട്രീയപ്രേരിതമെന്നു പറയാന്‍ ആര്‍ക്കുണ്ട് ധാര്‍മികത?
-
അച്ഛാ ദിന് ജെയ് ഷായ്ക്കോ
Advertisement