പ്രധാനമന്ത്രിയുടെ ഒരൊറ്റ പ്രസ്താവനകൊണ്ട് രാജ്യം മാറിയതിന്റെ എട്ടാം ദിവസമാണ് ഇന്ന്. അടിസ്ഥാന ആവശ്യങ്ങള്‍ക്ക് പണംതേടി ജനം നെട്ടോട്ടമോടിയ മറ്റൊരു പകല്‍. ബാങ്കുകളിലെ അന്തമില്ലാത്ത ക്യൂ, നിരന്തരം ഒഴിഞ്ഞ എടിഎം കൗണ്ടറുകള്‍ എല്ലാം നമുക്ക് ശീലമായ മറ്റൊരു പകല്‍. കള്ളപ്പണത്തിനെതിരായ പോരാട്ടമെന്ന് സര്‍ക്കാര്‍ അവകാശപ്പെട്ട നീക്കം ഇന്ന് പാര്‍ലമെന്റിന്റെ പടികയറി. സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷം. തിരിച്ചടിച്ച് സര്‍ക്കാര്‍. കൗണ്ടര്‍പോയന്റ് പരിശോധിക്കുന്നു. സര്‍ക്കാരിന്റെ നല്ല ഉദ്ദേശ്യത്തിന്റെ ഇതുവരെയുള്ള ഫലമെന്താണ്?
- Home
- Daily Programs
- Counter Point
- നോട്ട് പിൻവലിക്കലിന്റെ ഇതുവരെയുള്ള ഫലമെന്ത് ?
More in Counter Point
-
സുപ്രീംകോടതിയുടെ ആ തീരുമാനത്തിന് എത്ര അര്‍ഥങ്ങളുണ്ട്?
-
കള്ളക്കടത്തുകാരും ഭരണമുന്നണിയുമായുള്ള ബന്ധത്തിന്റെ ആഴമെത്ര?
-
മന്ത്രിയുടെ നിലപാട് എജി അംഗീകരിക്കാതിരിക്കുന്നത് എന്തുകൊണ്ടാണ്?
-
രാഹുല്‍ ഗാന്ധി മാറിയോ?
-
ജാഗ്രത വേണ്ടത് ജനങ്ങള്‍ക്കോ പാര്‍ട്ടിക്കോ ?
-
കേരളത്തില്‍ കേന്ദ്ര ഭരണമോ ?
-
അഴിമതിയോട് വിട്ടുവീഴ്ചയില്ലാത്ത മുഖ്യമന്ത്രി അവധിക്കു പോയോ?
-
ഗ്രൂപ്പോ പാർട്ടിയോ കേരളനേതൃത്വത്തിന് മുഖ്യം ?
-
മെര്‍സലിനെ ഇങ്ങനെയല്ലാതെ കാണാനാവില്ലേ?
-
അത് തെറ്റായിരുന്നു എങ്കില്‍ തിരുത്തണോ ?
-
നടപടി കഴിഞ്ഞാര്ക്കു വേണ്ടിയാണ് ഉപദേശം?
-
സോളർ റിപ്പോർട്ട് ഇനിയും മറയ്ക്കണോ ?
-
സിബിഐ അന്വേഷിക്കണോ രാഷ്ട്രീയകൊലപാതകങ്ങള്‍?
-
യുഡിഎഫ് ഹര്‍ത്താല്‍ സമരം നടത്തിയത് ജനങ്ങളോടോ?
-
വേങ്ങരയിൽ യഥാർത്ഥ ജയം ആരുടേത് ?
-
സോളര്‍ കമ്മീഷന് റിപ്പോര്‍ട്ടില്‍ ആര്‍ക്കൊക്കെ ആത്മവിശ്വാസം ?
-
കോടതിയെങ്ങനെ രാഷ്ട്രീയം നിഷേധിക്കും?
-
സോളര്‍ റിപ്പോര്‍ട്ട് പുറത്തു വന്നാല്‍ എന്തു സംഭവിക്കുമെന്നാണ്?
-
രാഷ്ട്രീയപ്രേരിതമെന്നു പറയാന്‍ ആര്‍ക്കുണ്ട് ധാര്‍മികത?
-
അച്ഛാ ദിന് ജെയ് ഷായ്ക്കോ
Advertisement