E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Monday January 11 2021 10:03 AM IST

Facebook
Twitter
Google Plus
Youtube

More in Counter Point

ക്ഷമയ്ക്കുള്ള പ്രതിഫലമായെങ്കിലും അര്‍ഹിക്കുന്ന ശമ്പളം നല്‍കുമോ ?

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

സഹിക്കാനും ക്ഷമിക്കാനും പ്രധാനമന്ത്രി നരേന്ദ്രമോദി ആവശ്യപ്പെട്ട 50 ദിവസം പിന്നിടുമ്പോഴും വിവേകരഹിതമായി ജനങ്ങള്‍ പെരുമാറില്ല എന്ന ഉറപ്പാണ് വാസ്തവത്തില്‍ നമ്മുടെ രാജ്യത്തിന്റെ സവിശേഷത. വെനിസ്യൂലയില്‍ നടപ്പാക്കുംമുമ്പേ മാറ്റിവയ്ക്കേണ്ടിവന്ന നടപടിയില്‍ രാജ്യത്തിനുവേണ്ട നല്ലതെന്തോ ഉണ്ടെന്ന് കരുതി സഹനത്തിന് തയ്യാറായ ജനങ്ങളോട് നാളെ പ്രധാനമന്ത്രി നരേന്ദ്രമോദി എന്ത് പറയും? ഇതാണ് ഇന്നത്തെ ചോദ്യം. 50 ദിവസം കഴിഞ്ഞും പ്രശ്നങ്ങള്‍ പരിഹരിക്കുന്നില്ലെങ്കില്‍ തന്നെ കത്തിച്ചോളൂ, തൂക്കിക്കോളൂ എന്നെല്ലാം വികാരഭരിതനായി പറഞ്ഞ മോദിക്ക് ജനങ്ങള്‍ നല്‍കുന്ന മറുപടിയാണ് ക്ഷമയോടെയുള്ള ഈ കാത്തിരിപ്പ്. അതിനോടെങ്കിലും പ്രധാനമന്ത്രി നീതി പാലിക്കുമോ? എങ്കില്‍ നാളേയ്ക്കപ്പുറം ശമ്പളദിനം വരുമ്പോള്‍ അവരുടെ നിത്യച്ചെലവിനുവേണ്ട അധ്വാനക്കൂലി പിന്‍വലിക്കാനുള്ള നോട്ടുകളെങ്കിലും ട്രഷറിയിലെത്തിക്കാന്‍ അദ്ദേഹത്തിന്റെ കീഴില്‍ റിസര്‍വ് ബാങ്കിന് കഴിയുമോ? കൗണ്ടര്‍പോയന്റ് പരിശോധിക്കുന്നു. ക്ഷമയ്ക്കുള്ള പ്രതിഫലമായെങ്കിലും അര്‍ഹിക്കുന്ന ശമ്പളം നല്‍കുമോ?

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :