മൂന്നുവര്‍ഷം കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയെ നയിച്ച വി.എം.സുധീരന് തികച്ചും അപ്രതീക്ഷിതമായി രാജി പ്രഖ്യാപിച്ചു. ആരോഗ്യകാരണങ്ങളാലെന്ന് സുധീരന് പറയുന്ന രാജി പാര്‍ട്ടിയെ തെല്ലൊന്ന് അമ്പരപ്പിച്ചെങ്കിലും എ,ഐ ഗ്രൂപ്പുകള്‍ ഒരുപോലെ ആഗ്രഹിച്ചിരുന്നതെന്നും പറയാം. ഗ്രൂപ്പിനതീതനായി പാര്‍ട്ടിയെ നയിക്കുക എന്ന വലിയ ദൗത്യമാണ് ഹൈക്കമാന്‍ഡ് അദ്ദേഹത്തെ ഏല്‍പ്പിച്ചത് . ആ ദൗത്യം നിര്‍വഹിക്കാന്‍ അദ്ദേഹത്തിനായോ എന്ന് കാലം വിലയിരുത്തട്ടെ. സുധീരന്റെ തന്നെ വാക്കുകളില്‍ സ്ത്രീകള്‍ക്ക് സുരക്ഷയില്ലാത്ത, വര്‍ഗീയ ശക്തികള്‍ വേരുറപ്പിക്കാന്‍ ശ്രമിക്കുന്ന കാലത്ത് കോണ്‍ഗ്രസിന് കരുത്തുറ്റ നേതൃത്വം അനിവാര്യമായ കാലം , ആര് വരും പാര്‍ട്ടിയെ കൈപിടിച്ചുയര്‍ത്താന്‍ ?
- Home
- Daily Programs
- Counter Point
- കൈപിടിച്ചുയര്‍ത്താന്‍ ഇനിയാര് ?
More in Counter Point
-
സുപ്രീംകോടതിയുടെ ആ തീരുമാനത്തിന് എത്ര അര്‍ഥങ്ങളുണ്ട്?
-
കള്ളക്കടത്തുകാരും ഭരണമുന്നണിയുമായുള്ള ബന്ധത്തിന്റെ ആഴമെത്ര?
-
മന്ത്രിയുടെ നിലപാട് എജി അംഗീകരിക്കാതിരിക്കുന്നത് എന്തുകൊണ്ടാണ്?
-
രാഹുല്‍ ഗാന്ധി മാറിയോ?
-
ജാഗ്രത വേണ്ടത് ജനങ്ങള്‍ക്കോ പാര്‍ട്ടിക്കോ ?
-
കേരളത്തില്‍ കേന്ദ്ര ഭരണമോ ?
-
അഴിമതിയോട് വിട്ടുവീഴ്ചയില്ലാത്ത മുഖ്യമന്ത്രി അവധിക്കു പോയോ?
-
ഗ്രൂപ്പോ പാർട്ടിയോ കേരളനേതൃത്വത്തിന് മുഖ്യം ?
-
മെര്‍സലിനെ ഇങ്ങനെയല്ലാതെ കാണാനാവില്ലേ?
-
അത് തെറ്റായിരുന്നു എങ്കില്‍ തിരുത്തണോ ?
-
നടപടി കഴിഞ്ഞാര്ക്കു വേണ്ടിയാണ് ഉപദേശം?
-
സോളർ റിപ്പോർട്ട് ഇനിയും മറയ്ക്കണോ ?
-
സിബിഐ അന്വേഷിക്കണോ രാഷ്ട്രീയകൊലപാതകങ്ങള്‍?
-
യുഡിഎഫ് ഹര്‍ത്താല്‍ സമരം നടത്തിയത് ജനങ്ങളോടോ?
-
വേങ്ങരയിൽ യഥാർത്ഥ ജയം ആരുടേത് ?
-
സോളര്‍ കമ്മീഷന് റിപ്പോര്‍ട്ടില്‍ ആര്‍ക്കൊക്കെ ആത്മവിശ്വാസം ?
-
കോടതിയെങ്ങനെ രാഷ്ട്രീയം നിഷേധിക്കും?
-
സോളര്‍ റിപ്പോര്‍ട്ട് പുറത്തു വന്നാല്‍ എന്തു സംഭവിക്കുമെന്നാണ്?
-
രാഷ്ട്രീയപ്രേരിതമെന്നു പറയാന്‍ ആര്‍ക്കുണ്ട് ധാര്‍മികത?
Advertisement