പത്തുവര്ഷത്തിനുശേഷ·ം വന്ന കലോല്‍സവത്തെ നെഞ്ചേറ്റിയ കണ്ണൂര്‍. ഇന്നലെ നമ്മളെല്ലാം ഉറങ്ങുംവരെ കണ്ണൂര്‍ ഇങ്ങനെയായിരുന്നു. പക്ഷെ ഇന്നലത്തെ ഇരുട്ടില്‍ ചിലര്‍ കാര്യങ്ങളൊക്കെ മാറ്റി. രാഷ്ട്രീയസംഘര്ഷഭൂമിയെന്ന ചീത്തപ്പേര് കണ്ണൂരിന്റെ മുഖത്ത് ഒന്നുകൂടി ഉറപ്പിച്ചുവച്ചു. ബിജെപി പ്രവര്‍ത്തകന്റെ കൊലപാതകത്തോടെ. കലോല്‍സവത്തിന് എത്തിയ നൂറുകണക്കിന് കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും മുന്നില്‍ അടഞ്ഞുകിടന്നു നഗരം. അതിനപ്പുറം പകലുടനീളം സംഘര്‍ഷ സാധ്യത നിലനിര്‍ത്തി രാഷ്ട്രീയനീക്കങ്ങളും. ഈദിവസങ്ങളില്പ്പോലും ആയുധം താഴെവയ്ക്കാന്‍ തയാറില്ലാത്തവരെ ആര് നേരെയാക്കും?
- Home
- Daily Programs
- Counter Point
- ഈ അപമാനത്തില്‍നിന്ന് കണ്ണൂരിന് മോചനമുണ്ടോ·?
More in Counter Point
-
സുപ്രീംകോടതിയുടെ ആ തീരുമാനത്തിന് എത്ര അര്‍ഥങ്ങളുണ്ട്?
-
കള്ളക്കടത്തുകാരും ഭരണമുന്നണിയുമായുള്ള ബന്ധത്തിന്റെ ആഴമെത്ര?
-
മന്ത്രിയുടെ നിലപാട് എജി അംഗീകരിക്കാതിരിക്കുന്നത് എന്തുകൊണ്ടാണ്?
-
രാഹുല്‍ ഗാന്ധി മാറിയോ?
-
ജാഗ്രത വേണ്ടത് ജനങ്ങള്‍ക്കോ പാര്‍ട്ടിക്കോ ?
-
കേരളത്തില്‍ കേന്ദ്ര ഭരണമോ ?
-
അഴിമതിയോട് വിട്ടുവീഴ്ചയില്ലാത്ത മുഖ്യമന്ത്രി അവധിക്കു പോയോ?
-
ഗ്രൂപ്പോ പാർട്ടിയോ കേരളനേതൃത്വത്തിന് മുഖ്യം ?
-
മെര്‍സലിനെ ഇങ്ങനെയല്ലാതെ കാണാനാവില്ലേ?
-
അത് തെറ്റായിരുന്നു എങ്കില്‍ തിരുത്തണോ ?
-
നടപടി കഴിഞ്ഞാര്ക്കു വേണ്ടിയാണ് ഉപദേശം?
-
സോളർ റിപ്പോർട്ട് ഇനിയും മറയ്ക്കണോ ?
-
സിബിഐ അന്വേഷിക്കണോ രാഷ്ട്രീയകൊലപാതകങ്ങള്‍?
-
യുഡിഎഫ് ഹര്‍ത്താല്‍ സമരം നടത്തിയത് ജനങ്ങളോടോ?
-
വേങ്ങരയിൽ യഥാർത്ഥ ജയം ആരുടേത് ?
-
സോളര്‍ കമ്മീഷന് റിപ്പോര്‍ട്ടില്‍ ആര്‍ക്കൊക്കെ ആത്മവിശ്വാസം ?
-
കോടതിയെങ്ങനെ രാഷ്ട്രീയം നിഷേധിക്കും?
-
സോളര്‍ റിപ്പോര്‍ട്ട് പുറത്തു വന്നാല്‍ എന്തു സംഭവിക്കുമെന്നാണ്?
-
രാഷ്ട്രീയപ്രേരിതമെന്നു പറയാന്‍ ആര്‍ക്കുണ്ട് ധാര്‍മികത?
-
അച്ഛാ ദിന് ജെയ് ഷായ്ക്കോ
Advertisement